| Post Name | ASSISTANT PROFESSOR (MALAYALAM) |
|---|---|
| Question Paper Code | 038/2020 |
| Date of Test | 2 November 2020 |
| Exam Type | Descriptive Examination |
| Maximum Marks | 100 |
| Total Questions | 20 |
The Commission publishes this paper without an answer key, so no answers are shown.
1. ലോംഗിനസിന്റെ ഉദാത്തതാ സമീക്ഷയുടെ പ്രധാന ആശയങ്ങള്‍ എന്തെല്ലാം ? (3)
2. ഗ്രിഫ്ത്തിന് ചലച്ചിത്ര ചരിത്രത്തിലുള്ള സ്ഥാനം as യക്തമാക്കുക. (3)
3. പ്രാസവാദത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിളിക്കുന്നതിലെ യുക്തി പരിശോധിക്കുക. (3)
4. മെറ്റാഫോക്ലോര് എന്തെന്ന് വിശദമാക്കുക. (3)
5. “സമഭാഷാംശ സീമാരേഖ' — വിശദമാക്കുക. (3)
6. സൈബര്‍ കവിതകളെ സര്ഗ്ലാത്മകതയുടെ അടയാളമായി വിലയിരുത്താനാവില്ല. ഈ അഭിപ്രായത്തിന്റെ സാധുത പരിശോധിക്കുക. (3)
7. വര്‍ത്തമാനകാല പ്രത്യേയത്തിന്റെ ഉല്‍പ്പത്തിയെപ്പറ്റിയുള്ള പണ്ഡിതമതങ്ങള് ക്രോഡീ കരിക്കുക. (5)
8. ഭാഷാശാസ്്രത്തിന് സൊസ്യൂര്‍ നല്കിയ സംഭാവനകള്‍ എന്തെല്ലാം ? (5)
9. സംഘകാല സംസ്ത്ൃതിയിലെ സാമൂഹിക ജീവിതത്തിന്റെ പ്രത്യേകതകള്‍ എന്ടഞെല്ലാം ? (5)
10. ആധുനികാനന്തര മലയാള കവിതയുടെ സവിശേഷതകള്‍ എതഞ്ഞല്ലാം ? (5)
11. തനതു നാടകവേദിയെ പരിചയപ്പെടുത്തുക. (5)
12. സമകാലിക സാഹിത്യത്തില്‍ വക്രോക്തി സിദ്ധാന്തത്തിനുള്ള പ്രാധാന്യം 3 വ്യക്തമാക്കുക. (5)
13. ഭരണഭാഷയും അധ്യയനഭാഷയും മാതൃഭാഷയാക്കണമെന്ന വാദത്തിന്റെ യുക്തി പരിശോധിക്കുക. ൩൧.
038/20 me (5)
14. താരതമ്യസാഹിത്യത്തിലെ സ്വാധീനതാപഠനത്തിന്റെ സവിശേഷതകള്‍ എന്തല്ലാം ? (5)
15. പുതുതലമുറ സിനിമകള്‍ അവരുടെ സ്വാതന്ത്യ പ്രഖ്യാപനം കൂടിയാണ് എന്ന കാഴ്ചപ്പാടിനെ വിശകലനം ചെയ്യുക. (5)
16. നവചരിത്രവാദം വിശദമാക്കുക. (5)
17. കേരളപാണിനീയത്തിലേയും ലീലാതിലകത്തിലേയും സന്ധിചര്ച്ചുകള് താരതമ്യപ്പെടുത്തുക. (8)
18. മരുമക്കത്തായത്തിന്റെ ഉത്ഭവം, വളര്‍ച്ച അധ:പതനം ഇവ ക്രോഡീകരിക്കുക. (8)
19. ഉത്തരാധുനീക കാലഘട്ടം മുതല്‍ സാഹിത്യത്തെ വിഭാഗീകരിച്ച് പഠിക്കാന്‍ ശ്രമിക്കുന്നതിന്റെ ഗുണദോഷങ്ങള്‍ വിചിന്തനം ചെയ്യുക. (8)
20. ആധുനികാനന്തര മലയാള നോവലില്‍ സംഭവിക്കുന്ന രൂപപരവും മാധ്യമ പരവുമായ പരീക്ഷണങ്ങള്‍ ഉദാഹരണ സഹിതം വിശദീകരിക്കുക. (8)
Discussion
Ask a doubt or share a tip.
No comments yet — start the discussion.