Skip to content
10th Level - Practice App Completely Free · 100K+ Users Install

Kerala PSC Common Preliminary Exam(Sslc Level) – Various Previous Question Paper – 014/2023

Practice Mode

Sit all 100 questions full screen, one at a time. Sign in and your score, your time and where you got to are kept — put it down here and finish it on your phone.

Sign in to practise
Post NameCOMMON PRELIMINARY EXAM(SSLC Level) – VARIOUS
Question Paper Code014/2023
Category Code066/2022, 115/2022
Date of Test11 February 2023
Medium of QuestionMALAYALAM
Exam TypeOMR Examination
Total Questions100
1
G.20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?
Answer
B. രാജ്യാന്തര വ്യാപാരത്തിന്റെ 75% ഉത്പാദനം
2
ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?
Answer
C. 2013 Mar. 31
3
‘സമപന്തി ഭോജനം’ സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് :
Answer
D. വൈകുണ്ഠം സ്വാമികൾ
4
താഴെ പറയുന്നവയിൽ ഉഷ്ണമരുഭൂമിയിലെ ഗോത്രവർഗ്ഗങ്ങൾ ഏതെല്ലാം? (i) കുബു (ii) ബുഷ്മെൻ (iii) ദയാക് (iv) ത്വാറെക്
Answer
A. (ii), (iv)
5
ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :
Answer
B. കൈലാസ്‌ സത്യാര്‍ത്ഥി
6
“മീൻ വിറ്റ് പകരം നേടിയ നെൽക്കൂമ്പാരം കൊണ്ട് വീടും ഉയർന്ന തോണികളും തിരിച്ചറിയാൻ പാടില്ലാതായി” ഈ വരികൾ ഉൾക്കൊള്ളുന്ന സംഘകാല കൃതി തിരിച്ചറിയുക :
Answer
B. പുറനാനൂറ്‌
7
ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ :
Answer
A. മൂലധനം
8
2022 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിൽ ‘ഗോൾഡൻ ബൂട്ട്’ ലഭിച്ച കളിക്കാരൻ ആരാണ്?
Answer
D. കിലിയന്‍ എംബപെ
9
2013-ന് ഒടുവിൽ സൗരയൂഥത്തിൽ എത്തിയ വാൽനക്ഷത്രം :
Answer
A. ഐസൺ
10
മധ്യകാല യൂറോപ്പില്‍ സ്പെയിനില്‍ നിലനിന്നിരുന്ന സര്‍വ്വകലാശാല ഏതാണ്‌? ൧) പാവിയ
Answer
B. പാർമ
11
ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്‌?
Answer
B. 82°.30'E
12
ഇന്ത്യയില്‍കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ :
Answer
D. 23°.30' N
13
ഇന്ത്യയുടെ അക്ഷാംശീയ-രേഖാംശീയ വ്യാപ്തി ഏകദേശം എത്ര കോണീയ അളവാണ്‌?
Answer
A. 30°
14
ഹിമാനിയുടെ കനമേറിയ ഒരു നിക്ഷേപണ ഭൂരൂപം :
Answer
B. കരേവ
15
കൃഷിയധിഷ്ഠിത വ്യവസായം :
Answer
A. പഞ്ചസാര വ്യവസായം
16
ഇന്ത്യയിലെ ആദ്യ തുറമുഖാധിഷ്ഠിത ഉരുക്കുശാല സ്ഥാപിതമായ പ്രദേശം :
Answer
B. വിശാഖപട്ടണം
17
ഹിമാചൽപ്രദേശ്-ടിബറ്റ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
Answer
D. ഷിപ്കി ലാ
18
ഒരു പാരമ്പര്യ ഊർജ്ജ സ്രോതസ്സ് :
Answer
C. കൽക്കരി
19
ഇന്ത്യയിൽ ഗ്രാമീണ റോഡുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായ വസ്തുത ഏതാണ്? (i) ഗ്രാമങ്ങളിലെ ആഭ്യന്തരസഞ്ചാരം ഉറപ്പാക്കുന്നു. (ii) ഈ റോഡുകളുടെ നിർമ്മാണവും പരിപാലനവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് നിർവ്വഹിക്കുന്നത്. (iii) സംസ്ഥാന-തലസ്ഥാനങ്ങളെ ജില്ലാആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു
Answer
C. (i), (ii) എന്നിവ മാത്രം
20
ഏതു വര്‍ഷമാണ്‌ ഇന്ത്യയില്‍ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്‌?
Answer
B. 1986
21
സ്ത്രീകളുടെ ഉന്നമനത്തിനായി ‘ആര്യ മഹിള സഭ’ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്?
Answer
A. രമാബായ്‌
22
തൂണിമിൽ തൊഴിലാളികളുടെ വേതനവർദ്ധനവിനുവേണ്ടി ഗാന്ധിജി നടത്തിയ സത്യാഗ്രഹസമരം ഏത്?
Answer
B. അഹമ്മദാബാദ് സത്യാഗ്രഹം
23
ഗാന്ധിജി ‘കൈസർ-എ-ഹിന്ദ്’ ബഹുമതി ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നൽകിയത് ഏതു സംഭവത്തിൽ പ്രതിഷേധിച്ചിട്ടാണ്?
Answer
B. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല
24
നാഗന്മാരുടെ റാണി എന്നു ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചതാരെ?
Answer
A. ഗൈഡിലിയു
25
ചൗരിചൗര സംഭവം നടന്ന വർഷം ഏത്?
Answer
A. 1922
26
1953 -ല്‍ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയര്‍മാന്‍ ആരായിരുന്നു?
Answer
C. ഫസൽ അലി
27
ഇന്ത്യൻ താഷ് കോൺഗ്രസ്സിന്റെ അന്തിമ ലക്ഷ്യം ‘പൂർണ്ണസ്വരാജ്’ ആണെന്നു പ്രഖ്യാപിക്കുന്ന പ്രമേയം പാസ്സാക്കിയ സമ്മേളനം നടന്നത് എവിടെവെച്ചാണ്?
Answer
D. ലാഹോര്‍ സമ്മേളനം
28
1940-ല്‍ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിനുവേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത്‌ ആരെ?
Answer
C. വിനോബഭാവെ
29
ക്വിറ്റ്‌ ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്ന ധീര വനിത ആരാണ്‌?
Answer
A. അരുണാ അസഫലി
30
‘ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :
Answer
C. രാജാറാം മോഹന്‍ റോയ്‌
31
1924 ലെ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളി :
Answer
B. സി.കെ. ലക്ഷ്മണൻ
32
കേരളത്തിന്റെ വിസ്തൃതി എത്രയാണ്‌?
Answer
A. 38,863 ച.കി.മീ.
33
കിഴക്കിന്റെ വെനീസ്‌ എന്നറിയപ്പെടുന്ന ജില്ല ഏതാണ്‌?
Answer
D. ആലപ്പുഴ
34
കേരളത്തില്‍ ഏറ്റവും അധികം വനമേഖലയുള്ള ജില്ല ഏതാണ്‌?
Answer
C. ഇടുക്കി
35
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായല്‍ ഏതെല്ലാം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്നു?
Answer
D. ആലപ്പുഴ, കോട്ടയം, എറണാകുളം
36
കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടിയുടെ ഉയരം എത്ര?
Answer
B. 2695 മീറ്റര്‍
37
കേരളത്തില്‍ എത്ര പട്ടികജാതി സംവരണ നിയോജകമണ്ഡലങ്ങള്‍ ഉണ്ട്‌?
Answer
B. 14
38
കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്‌ രൂപീകൃതമായത്‌ ഏതു വര്‍ഷം?
Answer
D. 2005
39
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന മണ്‍സൂണ്‍ കാലം കണ്ടെത്തുക :
Answer
B. ജൂൺ - സെപ്റ്റംബർ
40
കേരള നിയമസഭ കേരള പഞ്ചായത്തീരാജ്‌ നിയമം പാസ്സാക്കിയ വര്‍ഷം :
Answer
C. 1994
41
‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ കണ്ടെത്തുക :
Answer
C. ഇ.എം.എസ്. നമ്പൂതിരിപ്പാട്
42
1921-ലെ അഖില കേരളാടിസ്ഥാനത്തിലുള്ള പ്രഥമ രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെ വെച്ചാണ്?
Answer
A. ഒറ്റപ്പാലം
43
ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് ‘വെൺനീചഭരണം’ എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവാര്?
Answer
B. വൈകുണ്ഠ സ്വാമികള്‍
44
‘ഋതുമതി’ എന്ന നാടകത്തിന്റെ രചയിതാവാര്?
Answer
B. പ്രേംജി
45
തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?
Answer
D. മലയാളി മെമ്മോറിയല്‍
46
ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്തുനിന്നും കുളത്തൂർ കുന്നിലേക്ക് ഒരു യുദ്ധവിരുദ്ധ ജാഥ നടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര്?
Answer
D. കുമാരഗുരുദേവന്‍
47
സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തില്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പു സത്യാഗ്രഹം നടന്നത്‌ എവിടെവെച്ചാണ്‌?
Answer
A. പയ്യന്നൂര്‍
48
1904 ൽ അധഃസ്ഥിതർക്കുമാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് :
Answer
C. അയ്യങ്കാളി
49
കയ്യൂര്‍ സമരം നടന്ന വര്‍ഷം :
Answer
B. 1941 മാര്‍ച്ച്‌ 28
50
കണ്ണൂരില്‍ നിന്ന്‌ മദ്രാസിലേക്ക്‌ പട്ടിണി ജാഥ നടത്തിയതാര്‌?
Answer
D. എ.കെ. ഗോപാലന്‍
51
ഇന്ത്യന്‍ ഭരണഘടന ഉറപ്പ്‌ നല്‍കുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?
Answer
B. സ്വത്ത് സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം
52
ഒരു അന്താരാഷ്ട്രവേദിയില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ആദ്യമായി ഉയര്‍ത്തിയത്‌ ആര?
Answer
D. മാഡം ബിക്കാജി കാമ
53
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആര്?
Answer
A. സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ചീഫ്‌ ജസ്റ്റീസ്‌
54
ഇന്ത്യൻ പൗരന്റെ മൗലിക കടമകളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയല്ലാത്തത് കണ്ടെത്തുക :
Answer
C. പൗരാവകാശങ്ങൾ സംരക്ഷിക്കുക
55
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ :
Answer
D. വജാഹത്ത്‌ ഹബീബുള്ള
56
ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതരം’ ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
Answer
A. ആനന്ദമഠം
57
മൗലിക അവകാശങ്ങളിലെ ‘അവസരസമത്വം’ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ഏത്?
Answer
C. 16-ാം വകുപ്പ്
58
‘അശോകസ്തംഭം’ ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചത് എന്ന്?
Answer
B. 1950 ജനുവരി 26
59
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ്‌ രചിക്കപ്പെട്ടത്‌?
Answer
D. ബംഗാളി
60
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ കണ്ടെത്തുക : (i) ന്യായവാദാർഹമല്ല (ii) അമേരിക്കൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ് (iii) ഭാഗം IV-ൽ ഉൾപ്പെടുത്തിയിരിക്കുന്നു (iv) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം മൗലികാവകാശമാണ്
Answer
A. (ii), (iv) എന്നിവ ശരിയാണ്
61
മാംസാഹാരികള്‍ക്ക്‌ ആഹാരം കടിച്ചുകീറാന്‍ സഹായിക്കുന്ന പല്ല്‌ :
Answer
B. കോമ്പല്ല്‌
62
ശരീരത്തിലെ പ്രധാന വിസര്‍ജനാവയവം ഏത്‌?
Answer
D. വൃക്ക
63
അസ്കോര്‍ബിക്‌ അമ്ലം എന്നറിയപ്പെടുന്ന ജീവകം :
Answer
A. ജീവകം സി
64
കേരളത്തിലെ നഗരങ്ങളിലെ ചേരിയിൽ താമസിക്കുന്നവരുടെ സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി :
Answer
A. ഉഷസ്
65
തൊണ്ടമുള്ളിന്‌ (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :
Answer
B. ബാക്ടീരിയ
66
താഴെ തന്നിരിക്കുന്നവയില്‍ സങ്കരയിനം പച്ചമുളക്‌ ഏതാണ്‌?
Answer
A. ഉജ്ജ്വല
67
ചണച്ചെടിയുടെ ഏത്‌ ഭാഗത്ത്‌ നിന്നാണ്‌ ചണനാരുകള്‍ ലഭിക്കുന്നത്‌?
Answer
B. തണ്ട്‌
68
കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ്‌ വനമേത്‌?
Answer
A. കോന്നി
69
ഇന്ത്യന്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്‌ എന്നറിയപ്പെടുന്നതാര്‌?
Answer
C. മേധാപട്കർ
70
ഹരിതഗൃഹവാതകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വാതകമേത്‌?
Answer
D. കാർബൺഡയോക്സൈഡ്
71
ഐസ്‌ നിര്‍മ്മിക്കുമ്പോള്‍ വേഗത്തില്‍ ഘനീഭവിക്കുന്നതിനും താഴ്‌ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേര്‍ക്കുന്നത്‌ :
Answer
B. അമോണിയം ക്ലോറൈഡ്
72
മനുഷ്യശരീരത്തില്‍ ആഹാരം ഏതു വാതകവുമായി പ്രവര്‍ത്തിച്ചാണ്‌ ഈര്‍ജ്ജം ഉണ്ടാകുന്നത്‌?
Answer
D. ഓക്സിജൻ
73
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണിക :
Answer
A. തന്മാത്ര
74
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺഡയോക്സൈഡ് വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത് :
Answer
C. കാല്‍സ്യം കാര്‍ബണേറ്റ്‌
75
ചുവടെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ധാന്യകത്തിലും മാംസ്യത്തിലും പൊതുവായി അടങ്ങിയിട്ടുള്ളത് ഏതെല്ലാം? (i) ഹൈഡ്രജൻ (ii) കാർബൺ
Answer
C. (i) ഉം (ii) ഉം
76
പ്രാഥമിക വര്‍ണ്ണങ്ങളായ പച്ചയും ചുവപ്പും ചേര്‍ന്നാല്‍ കിട്ടുന്ന നിറമേത്‌?
Answer
B. മഞ്ഞ
77
താഴെ തന്നിരിക്കുന്നവയില്‍ സമ്പര്‍ക്ക ബലം ഏത്‌?
Answer
C. ഘര്‍ഷണ ബലം
78
സൂര്യനോട്‌ ഏറ്റവും അടുത്ത്‌ സ്ഥിതിചെയ്യുന്ന ഗ്രഹം :
Answer
A. ബുധന്‍
79
മാധ്യമത്തിന്റെ സഹായമില്ലാതെതന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്‌ :
Answer
C. വികിരണം
80
__________ വസ്തുവിന്റെ ഭാരം പൂജ്യം ആയിരിക്കും.
Answer
D. ഭൂമിയുടെ കേന്ദ്രഭാഗത്ത്
81
10 ÷ ⅓ + 60 × ½ എത്ര?
Answer
A. 60
82
1, 3, 7, 13, 21, .... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്‌?
Answer
C. 31
83
1 + 2 + 3 + 4 + .... + 100 എത്ര?
Answer
B. 5050
84
49 × 9 ÷ 9 + 3 =
Answer
C. 52
85
3125 ൽ 100 ന്റെ സ്ഥാനത്തെ അക്കം ഏതാണ്?
Answer
B. 1
86
12 ആളുകള്‍ ചേര്‍ന്ന്‌ ഒരു ജോലി 15 ദിവസംകൊണ്ട്‌ തീര്‍ക്കും. എന്നാല്‍ അതേ ജോലി 10 ആളുകള്‍ എത്ര ദിവസം കൊണ്ട്‌ തീര്‍ക്കും?
Answer
A. 18
87
2¹⁰⁰ ന്റെ പകുതി എത്ര?
Answer
B. 2⁹⁹
88
−5 − (−7 + 2) നെ ലഘൂകരിച്ചാൽ കിട്ടുന്നത് :
Answer
A. 0
89
ഒരു ചതുരത്തിന്റെ നീളം 10 സെ.മീറ്ററും വീതി 8 സെ.മീറ്ററും ആയാല്‍ വിസ്തീര്‍ണ്ണം എത്ര?
Answer
A. 80 ച.സെ.മീ.
90
8.02 ന്‍റെ പകുതി എത്ര?
Answer
D. 4.01
91
835.6 − 101.9 + 2.25 − 173.41 കാണുക :
Answer
D. 562.54
92
0.32 × 0.01 എത്ര?
Answer
D. 0.0032
93
അച്ഛന്റെ വയസ്സ്‌ മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്‌. അഞ്ച്‌ വര്‍ഷത്തിന്‌ മുമ്പ്‌ അച്ഛന്റെ വയസ്സ്‌ മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു. മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?
Answer
A. 15
94
12, 16, 18 എന്നീ സംഖ്യകളുടെ ല.സാ.ഗു. (L.C.M.) കാണുക :
Answer
B. 144
95
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 12 സെ.മീറ്ററും അതിന്റെ എതിര്‍ മൂലയില്‍ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 15 സെ.മീറ്ററും ആയാല്‍ വിസ്തീര്‍ണ്ണം എത്ര?
Answer
A. 90 ച.സെ.മീ.
96
700 ന്റെ 20% എത്ര?
Answer
B. 140
97
A : B = 2 : 3, B : C = 4 : 5 ആയാൽ A : B : C എത്ര?
Answer
B. 8 : 12 : 15
98
ഒരു സംഖ്യയുടെ 25% വും 35% വും തമ്മിലുള്ള വ്യത്യാസം 250 ആണെങ്കിൽ സംഖ്യ ഏത്?
Answer
C. 2500
99
‘÷’ നെ ‘+’ എന്നും ‘−’ നെ ‘÷’ എന്നും, ‘×’ നെ ‘−’ എന്നും ‘+’ നെ ‘×’ എന്നും പ്രസ്താവിച്ചാൽ ((50 − 5) ÷ 30 × 4) / (4 + 4 × 4 ÷ 2 + 12) = എത്ര?
Answer
C. 1
100
169, 225, 287, 361 ഇതില്‍ ചേരാത്തത്‌ എടുത്തെഴുതുക :
Answer
B. 287

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.