Skip to content
10th Level - Practice App Completely Free · 100K+ Users Install

Kerala PSC HSST – Malayalam – SR for SC/ST Previous Question Paper – 040/2016

Practice Mode

Sit all 97 questions full screen, one at a time. Sign in and your score, your time and where you got to are kept — put it down here and finish it on your phone.

Sign in to practise
Post NameHSST - MALAYALAM - SR FOR SC/ST
DepartmentKHSE
Question Paper Code040/2016
Date of Test3 March 2016
Medium of QuestionMALAYALAM
Exam TypeOMR Examination
Total Questions100
1
സംസ്കൃതവും ദക്ഷിണേന്ത്യന്‍ ഭാഷകളും ഭിന്നഗോത്രങ്ങളാണെന്ന്‌ ആദ്യം പറഞ്ഞതാര്‌?
Answer
C. എഫ്‌ ഡബ്ല്യയ. എല്ലിസ്‌
2
മഹാകാവ്യം
Answer
D. അലങ്കാരധഗ്രന്ഥം ഗെഥെയുടെ ഫസ്റ്‌ ആട്ടക്കഥാരൂപത്തില്‍ പുനഃസൃഷ്ടി ചെയ്യ്‌ എഴുതിയതാര്‌? ശമ കോട്ടയത്തു തമ്പുരാന്‍
3
"വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന കവിത രചിച്ചത്‌ ആര്‌?
Answer
B. പി. ഭാസ്ക്കരന്‍ ര്‍
4
ദുകരളത്തില്‍ പ്രാചീനകാലത്ത്‌ നടപ്പുണ്ടായിരുന്ന ആ.പാരാനുഷ്ഠാനങ്ങളേയും ഭൂനിയമ വ്യവസ്ഥകളേയും പ്രതിപാദിച്ചിരുന്ന സംസ്തൃത്ധ്രന്ഥമേത്‌?
Answer
A. കേരളക്ഷിതിരത്നമാല
5
“വയലാര്‍ ഗര്‍ജ്ജിക്കുന്നു” എന്ന കവിത രചിച്ചത് ആര്?
Answer
B. പി. ഭാസ്കരന്‍
6
'കഠോരകുഠാരം' എന്ന കൃതി ആരാണെഴുതിയത്?
Answer
A. സയ്യിദ് സനാളല്ലാ മഖ്ദി തങ്ങള്
7
“കാവ്യം സുഗേയം, കഥ രാഘവീയം കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍” - ഏത്‌ കവിതയിലെ വരികള്‍?
Answer
B. തോണിയാത്ര
8
അറബിഭാഷ ഏത് ഗോത്രത്തില്‍ പെടുന്നു?
Answer
A. സെമറ്റിക് ഗോത്രം
9
പെരിയപുരാണം “വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന കവിത രചിച്ചത്‌ ആര്‌?
Answer
Question Cancelled
10
അറബിഭാഷ ഏത്‌ ഗോത്രത്തില്‍ പെടുന്നു ]
Answer
B. ഫെമറ്റിക് ഗോത്രം (൨) ബാണ്ടു ഗോത്രം
11
'ദാത്യൂഹസന്ദേശം' എഴുതിയതാര്?
Answer
D. ശീവൊള്ളി നാരായണന് നമ്പൂതിരി
12
'അമ്മായി അമ്മയെ അമ്മിമേല്‍ വെച്ചിട്ട്‌ നല്ലോരു കല്‍കൊണ്ട്‌ നാരായണ! എന്നിങ്ങനെ ആരംഭിക്കുന്ന കൃതിയേത്‌?
Answer
A. വൈശികത്ര്ന്ം
13
'ദാത്യൂഹസന്ദേശം' എഴുതിയതാര്‌?
Answer
D. മുന്‍ഷി രാമക്കുറുപ്പ്‌ ॥
14
കുറ്റവും ശിക്ഷയും" മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യതാര? |
Answer
A. ചങ്ങമ്പുഴ
15
വാച്യ്യാര്‍ത്ഥത്തിന്‌ തടസ്സം നേരിടുമ്പോള്‍ പ്രസിദ്ധി നിമിത്തമോ ഫലമുദ്ദേശിച്ചോ സ്വകരിക്കുന്ന അര്‍ത്ഥം :
Answer
B. ലക്ഷണ
16
'തആട്ടബലി' ഏന്ന രൂപത്തിന്റെ നിഷ്യത്തി ഏത്‌ ഭാഷാനയത്തെ സാധൂകരിക്കാന്മണ്‌ കേരളപാണ് നി! 'ആട്ടബലി' ഉദാഹരിക്കുന്നത്‌? CA) അനുനാസികസംസര്‍ഗ്ലഗം
Answer
B. പ്രദേശ
17
'സരസ്വതീവിജയം' എന്ന നോവലിലെ പ്രമേയം എന്തി?
Answer
C. പൂലയബാലൻ ക്രിസ്തുമതം സ്വീകരിച്ച്‌ ജഡ്ജിയായി തന്നെ പീഡിപ്പിച്ച നമ്പൂതിരിയെ കേസില്‍ വിസ്തരിക്കുന്നത്‌ (൫) പറയബാലന്‍ തന്നെ പീഡിപ്പിച്ച നമ്പൂതിരിയായ ജന്മിയോട്‌ പ്രതികാരം ചെയ്യുന്നത്‌
18
'മദിരാശിയാത്ര' എന്ന യാത്രാവിവരണകാഡ്യം രചിച്ചതാര്‌?
Answer
D. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാ൯
19
കുഞ്ഞേനാച്ചന്‍ ഏത്‌ നോവലിലെ കേന്ദ്ര കഥാപാത്രമാണ്‌? ി
Answer
C. G) അരനാഴികനേരം
20
“കൊളച്ചേരി കര്‍ഷകസംഘം' രൂപികരിച്ച വര്‍ഷമേത്‌?
Answer
C. 1935
21
നാടകാനുഭവങ്ങള്‍ മുന്‍നിര്‍ത്തി കൈനിക്കര കുമാരപിള്ള രചിച്ച കൃതിയേത്‌?
Answer
C. നാടക്യം
22
മാരാരെ വിലയിര്യത്തുന്ന സന്ദര്‍ഭത്തില്‍ വേണ്ട്ര്ത ആലോചിക്കാതെ (ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്ന ഒരു 4 H uh നിഗമനം ഈ ഗ്രന്ധത്തിലെ മറ്റൊരു പാളിച്ചയാണ്‌” - ഇപ്രകാരം അഴീക്കോടിനെ വിമരശിക്കുന്നതാര?
Answer
B. കെ.പി. അപ്പന്‍
23
'മായാമനുഷ്യന്‍' എന്ന പ്രഹസനം എഴുതിയതാര്‌?
Answer
D. ഇ.വി. കൃഷ്ണപിള്ള
24
'ഉന്മീലനം' എന്ന വ്യാഖ്യാനത്തോടുകൂടി ലീലാതിലകം പുസ്ൃകരൂപത്തില്‍ പ്രകാശിപ്പിച്ചതാര്‌?
Answer
D. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി
25
കേരളഭാഷാ ഇന്‍സ്റ്റില്ലൂട്ടിന്റെ ആദ്യത്തെ ഡയറക്ടമ ആരായിരുന്സു" |
Answer
B. എന്‍.വി. കൃഷ്ണ വാരിയര്‍ (൨) കാരൂര്‍ നീലകണ്ഠപ്പിള്ള (൫) കേരളവര്‍മ്മ വലിയ കോയിതമ്പുരാന്‍ 286, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സ്ഥാപിച്ച വര്‍ഷത്തേ?
26
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സ്ഥാപിച്ച വരഷമേത്‌?
Answer
A. 1945
27
'ഞാനിപ്പ കമ്മ്യൂണിഷ്ഠാവും' എന്ന രൂപകം എഴുതിയതാര്‌?
Answer
C. കേശവദേവ്‌
28
മലയാളത്തിലെ മഹാകാവ്യങ്ങളുടെ ബാഹുല്യത്തെ തടയുവാന്‍ വേണ്ടി കിടങ്ങൂര്‍, കൃഷ്ണ വാരിയര്‍ എഴുതിയ കൃതി ഏത്‌?
Answer
D. കോതാകേളം
29
'കമുദി' എന്ന പേരില്‍ ഉദയന്‍ എന്ന പണ്ഡിതന്‍ രചിച്ച കൃതി ഏത്‌ ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ്‌?
Answer
D. ധ്വന്യാലോകം 040/2016 9 A
30
'ബഷീറിന്റെ പുന്നാരമൂഷികന്‍' എന്ന ചെറുകഥാസമാഹാരം എഴുതിയതാര്‌?
Answer
C. എം. ഗോവിന്ദന്‍
31
“കൊല്ലിക്കാവലന്' എന്ന ബിരുദമുണ്ടായിരുന്ന പ്രാചീന രാജാവ്
Answer
A. കുലശേഖര ആഴ്വാര്
32
“ഇന്നു ഭാഷയിതപുരണ്ണമിങ്ങഫോ വന്നൂപോം പിഴയുമര്‍ത്ഥശജകയാല്‍!' - ഏത്‌ കൃതിയിലെ വരികള്‍!
Answer
B. നളിനി
33
“അനാചിത്യാദ്യതേ നാനൃത്‌ രസഭംഗസ്യ കാരണം" എന്ന്‌ പറഞ്ഞതാര്‌?
Answer
D. ആനന്ദവര്‍ദ്ധനസസ
34
ഓംചേരി എന്ന ചുരുക്കപ്പേരിലറിയുന്നതാരെ?
Answer
B. എന്‍. നാരായണ പിള്ള
35
'“ഈടൂവെപ്പുകള്ളെ്ലാം പോകിലും പുതിയൊരു നാടു നമ്മുടേതാകാം; അസംഖ്യം തോഴന്മാരും'' - ഏത്‌ കവിതയിലെ വരികശ?
Answer
A. യുഗപരിവര്‍ത്തനം
36
‘ജി. ശങ്കരപ്പിള്ള നാടകം ജീവിതം’ എന്ന ജീവചരിത്ര ഗ്രന്ഥം എഴുതിയതാര്?
Answer
D. സാബു കോട്ടുക്കൽ
37
“ലിങ്ക്ഡ്‌ nad’ താഴെപ്പറയുന്നവയില്‍ ഏത്‌ വിഭാഗത്തില്‍ പെടുന്നു:
Answer
B. സോഷ്യല്‍ നെറ്റവര്‍ക്ക്‌
38
'ഏണസ്റ്റ് ഹെമിംഗ് വേ' എന്ന ചെറുകഥ എഴുതിയതാര്?
Answer
B. വി.കെ.എന്.
39
"അആഅഈ൬൩൭൧. ിത്യ്യാദ്യതേ നാന്യ ത്ത്‌ രസഭംഗസ്യ കാരണം” എന്ന്‌ പറഞ്ഞതാര്‌?
Answer
A. pineal
40
“സമാസേചാഞാദീനാം' എന്ന സൂര്രത്തിന്‌ ഉദാഹരണമേത്‌
Answer
A. നാട്ടകം
41
2014-2) വയലാര്‍ അവാര്‍ഡ്‌ നേടിയതാര്‌?
Answer
B. റഫിക അഹമ്മദ്‌
42
സംഘകാലത്ത്‌ യുദ്ധത്തില്‍ ശ്രതുവിനെ തലവെട്ട്‌ അടുപ്പാക്കുന്ന തആചാരത്തിന്‌ പറഞ്ഞിരുന്ന പേരെന്ന്‌? യ ലി A ca a ട്‌ 14 പ,
Answer
D. കുടക്കൂത്ത്‌
43
ഫ്രാന്‍സിസ്‌കോ ഡി. അല്‍മേഡ ഇന്ത്യയിലെ വൈസ്രോയി ആയി നിയമിക്കപ്പെട്ട വഷമേതി?
Answer
D. 1510
44
"വള്ളി ഏന്ന പദത്തെ താടെപ്പറയുന്നതില്‍ ഏത്‌ വിഭാഗത്തില്‍ പെടുത്താം?
Answer
B. ഭാഷാന്തരഭവം
45
'സമാസേചാഞ്ഞദീനാ' എന്ന സ്ൂൂത്രത്തിന ഉദാഹഫരണമേത്‌? fi 5 4 is,
Answer
A. നാട്ടകം
46
പൊന്‍ + കണ്ണാടി = പൊര്‍ക്കണ്ണാടി' എന്നതിലെ സന്ധിനിയമം ഏത്‌? BIT ചി പ്‌ (ക തേസ്യച (1) ലനയോ; ക്ചപേഷു റ:
Answer
D. ദിീരഘാണ്ണോണേ ലോപ: 35, നനു ശബ്ദാര്‍ത്ഥാ സഹിത കാവ്യം' എന്ന ചോദ്യം കൊണ്ട്‌ ശബ്ദാര്‍ത്ഥങ്ങളുടെ സഹിതത്ത്വമാണ്‌ സാഹിത്യമെന്ന്‌ വ്യക്തമാക്കുന്നത്‌ ¢ ഏത്‌ ( ഗ്രന്ഥത്തില്‍?
47
‘mm ശബ്ദാര്‍ത്ഥ സഹിത കാവ്യം' എന്ന ചോദ്യം കൊണ്ട്‌ ശബ്ദാര്‍ത്ഥങ്ങളുടെ സഹിതത്ത്വമാണ്‌ സാഹിത്യമെന്ന്‌ വ്യക്തമാക്കുന്നത്‌ ¢ ഏത്‌ ( ഗ്രന്ഥത്തില്‍?
Answer
C. കാവ്യപ്രകാശം
48
'തസ്യച കാരണം കുവിഗതാ കേവലാ പ്രതിഭ' എന്ന്‌ കാവൃഹേതുവിനെ പരാമര്‍ശിക്കുന്ന കൃതി ഏത്‌?
Answer
D. രസഗംഗാധരം 040/2016 5 A i ജ്‌ —————
49
2014-2) വയലാര്‍ അവാര്‍ഡ്‌ നേടിയതാര?
Answer
A. കെ.ആര്‍. മീര
50
ചിന്താവിഷ്ടയായ സീത' എന്ന കൃതിക്ക്‌ അവതാരിക എഴുതിയത്‌ ആര്‍?
Answer
B. എന്‍. ഗോപാല പിള്ള
51
'ശരാശരി' എന്ന പദം ഏത്‌ ഭാഷയില്‍ നിന്നാണ്‌ മലയാളം സ്വീകരിച്ചത്‌
Answer
B. ഫിന്ദി
52
നിയോജകപ്രകാരത്തിന്‌ ഉദാഹരണമേത്‌?
Answer
D. രാമന്‌ പോകാം
53
മനശ്ശക്തി എന്ന പദത്തെ പിരിച്ചെഴുതുന്നതെങ്ങനെ?
Answer
C. മനോ + ശക്തി
54
“പ്രതിപദം' എന്നതിലെ സമാസമേത്‌?
Answer
C. തത്പുരുഷന്‍
55
ക്രൂരമായ പരമാര്‍ത്ഥങ്ങള്‍! എങ്ങോട്ടു നോക്കിയാലും പരമാര്‍ത്ഥങ്ങള്‍. ഒരു BWA) ഭൂകമ്പം വേണം ഇവിടെ നശിപ്പിക്കാന്‍' - എത്‌ കൃതിയില്‍ നിന്ന്‌?
Answer
A. 1129-ല്‍ ക്രൈം 27
56
കര്യൂണ, ദുരവസ്ഥ, പ്രരോദനം ഒരു സാഫിത്യകൃതിയുടെ ശാശ്വതമൂല്യം STEAM AMOS ഭദ്രതയും കാലിക സംസ്ലാരന്ദര്‍ശകതയും ഒത്തിണങ്ങിയ ഒന്നാണെന്നും, ആ മൂല്യത്തിന്റെ തന്നെ മഹത്യം ശില്ലമാതൃക്കളുടെ സങ്കീര്‍ണ്ണതയും തല്‍സംഭൃതമായ സംസ്ലാരത്തിന്റെ തൂക്കവും അനുസരിച്ചിരിക്കുമെന്നുഠ' നിരീക്ഷിച്ച വിമര്‍ശകനേത്‌?
Answer
C. മുണ്ടശ്ശേരി
57
‘ആധുനികോത്തരം’ എന്ന സാങ്കേതികപദം മലയാളത്തിൽ ആദ്യമായി ഉപയോഗിച്ചതാര്?
Answer
B. അയ്യപ്പപ്പണിക്കർ
58
വള്ളത്തോളിന്റെ ‘ചിത്രയോഗം’ ഏത് കൃതിയിലെ കഥാഭാഗത്തെ അടിസ്ഥാനമാക്കിയാണ് എഴുതപ്പെട്ടത്?
Answer
C. ബ്രഹ്മാണ്ഡപുരാണം
59
ചത്തടിയട്ടേ വല്ലകാട്ട്ലും കരിമ്പന്‍ പുത്തനായ്‌ ഞാന്‍ തല്ലിച്ച മടവാള്‍ പൊയ്പോജല്ലോ”” - ഏത്‌ കവിതയിലെ വരികള്‍?
Answer
A. ചന്ദനക്കട്ടില്‍
60
'ആധുനികോത്തരം' എന്ന സാങേതികപദം മലയാളത്തില്‍ ആദ്യമായി ഉപയോധിച്ചതാര്‌ ം
Answer
D. വി.സി. coleact
61
“പെണ്ണുങ്ങള് കാണാത്ത പാതിരാനേരങ്ങള്' എന്ന കവിതാസമാഹാരം ആരുടേതാണ്?
Answer
B. വി.എം. ഗിരിജ
62
'ത്രിഷ്ഠുപ്‌ എന്ന ഛന്ദസ്സിലുള്ള പാദങ്ങളിലെ അക്ഷരസംഖ്യ എത്ര?
Answer
C. 11
63
'കല്ല്ലോലജാലം കളിക്കുന്ന കണ്ടു കുമലമണി നിറമൂടയ കമലമതു Heng’ - ഈ വരികളിലെ വൃത്തമേത്‌? റ
Answer
D. കളകാഞ്ചി
64
ഗൂഗോളവല്‍ക്കരണം എന്ന കൃതിയിലെ പരാമര്‍ശവിഷയം :
Answer
A. ആഗോളവരുക്കരണവും സൈബവും
65
‘അംബ പേരാറേ നീ മാറിപ്പോമോ ആകുലമായൊരഴുക്കു ചാലായ്’ - ഏത് കവിതയിലെ വരികൾ?
Answer
C. കുറ്റിപ്പുറം പാലം
66
““ദന്തവും ചന്ദനവും കൊണ്ടല്ല, ഉപ്പും കാഞ്ഞിരവും കൊണ്ടാണ് ഇന്ന് ദേവതാവിഗ്രഹങ്ങള് പണിതെലടുക്കേണ്ടതെന്ന് പുതിയ എഴുത്തുകാര വിശ്വസിക്കുന്നതായിത്തോന്നുന്നു'” എന്ന് നിരീക്ഷിച്ചതാര?
Answer
D. സച്ചിദാനന്ദന്
67
പെ ണ്ണങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍' എന്ന കവിതാസമാഹാരം ആരുടേതാണ്‌
Answer
C. സാവിത്രി രാജീവന്‍
68
അറിയപ്പെടാത്ത ഇ.എം.എസ്. എന്ന ജീവചരിത്രഗ്രന്ഥം എഴുതിയതാര്?
Answer
A. അപ്പുക്കുട്ടന് വള്ളിക്കുന്ന്
69
2012-HAl എഴുത്തച്ഛന്‍ പ്ൃരസ്ക്കാരം ലഭിച്ചതാരക്കി?
Answer
B. വിഷ്ണുനാരായണന്‍ നമ്പൂതിരി
70
അയ്മങ്കാളിപ്പട എന്ന നോവല്‍ എഴുതിയതാര്‌? (൧) കവിയൂര്‍ മുരളി (2) സി. അയ്യപ്പന്‍ (൩ പോള്‍ ചിറക്കരോട്‌ (1) നാരായണ്‍ “അംബ പേരാറേനീ മാറിപ്പോമോ ആകുലമായൊരഴുക്കു ചാലായ്‌' - ഏത്‌ കവിതയിലെ വരികഗ്‌? (കി സര്‍പ്പക്കാട്‌ (൫) ജലസേചനം (൭) കുറ്റിപ്പുറം പാലം (2) കുന്നിപ്പാടം “Gomes ചന്ദനവും കൊണ്ടല്ല, ഉപ്പും കാഞ്ഞിരവും കൊണ്ടാണ്‌ ഇന്ന്‌ ദേവതാവിഗ്രഹങ്ങള്‍ പണിതെടുക്കേണ്ടതെന്ന്‌ പുതിയ എഴുത്തുകാര്‍ വിശ്വസിക്കുന്നതായിത്തോന്നുന്നു എന്ന്‌ നിരീക്ഷിച്ചത്രാര?
Answer
C. വി.സി. ശ്രീജ൯
71
'പ്രത്യക്ഷരക്ഷാദൈവസഭ' രൂപീകരിച്ചതാര? (A) അയ്യങ്കാള്‍ (1) സഹോദരന്‍ അയ്യപ്പന്‍ (൨ കുമാരഗുരുദേവന്‍ ൩) റ്റി.സി. യോഹന്നാ൯ അറിയപ്പെടാത്ത ഇ.എം.എസ്‌. എന്ന ജീവചരിത്രഗ്രന്ഥം എഴുതിയതാര:
Answer
C. സി. ഭാസ്ക്കരന്‍
72
കര്‍ത്താവിന്റെ ആത്മാവ്‌ എന്നെ നയിക്കുന്നു. അവന്‍ വിട്ടിക്കുന്നിടത്തേയ്ക്കു ഞാന്‍ പോകും'' - ഏത്‌ നാടകത്തില്‍ നിന്ന്‌ (A) ആ മനുഷ്യന്‍ നീ തന്നെ (൫ അവന്‍ വിണ്ടും വരുന്നു (൩ യവനിക ൩) വിഷവ്യക്ഷം പെരിപ്പസുകാരന്‍ കേരളരാജ്യത്തെ സൂചിപ്പിക്കുന്നതീനായി ഉപയോഗിച്ച പദമേത്‌"?
Answer
Question Cancelled
73
The concept of Integral education is propounded by ;
Answer
B. Swami Vivekananda
74
The idea that by placing a student in the position of a discoverer, she/he would learn much more than being merely told about things is associated with :
Answer
Question Cancelled
75
The guidelines or rules that should be followed so that it will be easy for the students to comprehend the concepts or terms while teaching are :
Answer
C. strategies of teaching
76
The most important function of a teacher is to:
Answer
A. manage instructional resources
77
A set of principles to guide and assist researchers in deciding which goals are most important - in reconciling conflicting values when conducting research is called ;
Answer
D. None of the above
78
Which of the following can best be described as a categorical variable?
Answer
B. Annual income
79
A research in which the researcher uses both qualitative and quantitative research within a stage or across two of the stages in the research process is known as:
Answer
A. basic research
80
« 79. Which scientific method is a top-down or confirmatory approach?
Answer
B. Inductive method
81
Which of the following is defined as a systematic method of evaluating statistical data based on results of several independent studies of the same problem?
Answer
B. Meta Analysis
82
The Directive Principles of State Policy contained in which part of the Indian Constitution :
Answer
B. Part lV
83
Emergency provisions of the Indian Constitution contains in the Articles of :
Answer
C. 361 to 365
84
The National Food Security Act implemented during the year ;
Answer
B. 2011
85
Who wrote the Malayalam book entitled “Kazhinjakalam"? (A) 5.1. Pottekkad (B) K.P, Kesavamenon (റ P. Madhavan Nair ൬ E.M.S. Namboodirippad The founder of Pratyaksha Raksha Daiva Sabha was :
Answer
B. Poikayil Yohannan
86
The Channar Revolt was associated with :
Answer
B. Nadar Community
87
Yogakshema Sabha started at the initiative of :
Answer
B. 7. Bhattathirippad
88
The first Kerala State Political Conference was held at Ottapalam during the year :
Answer
B. 1921
89
The Malayala Manorama registered as a company during the year ;
Answer
D. } 1888
90
Vengay. Kunhiraman Navanar edited the newspaper entitled ;
Answer
A. Kerala Sanchari
91
Who is the author of the Novel entitled “Agni Sakshi"?
Answer
D. Lalithambika Antharjanam
92
— —— = ——_ ഏം The News Paper “Kerala Kaumudi" started by :
Answer
B. C.V, Kunhiraman
93
The Guruvayur Satyagraha one of the most important struggle connected with the campaign for the eradication of untouchability took place during the vears :
Answer
A. 1931-32
94
The Great Poet of Kerala who has earned the title “Kerala Vyara” was :
Answer
B. Kodungalloor Kunhikuttan Thampuram
95
Author of the Novel “Oru Deshathinte Katha” :
Answer
C. 9. Pottekkad
96
The winner of J.C. Daniel Award 2014 is:
Answer
C. LV. Sasi
97
Booker Prize for fiction 2014 entitled ‘The Narrow Road to the Deep North’ written by:
Answer
A. Richard Flanagan
98
Which among the following is not a UNESCO's World Heritage Site?
Answer
C. Padmanabhapuram Palace
99
World Cancer Awareness Day observed on :
Answer
D. November 7
100
Takaaki Kajita of Japan and Arthur. B. Mac Donald of Canada won the 2015 Nobel Prize for their contributions in the field of:
Answer
A. Physics

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.