| Post Name | LECTURER IN MALAYALAM |
|---|---|
| Department | Kerala Collegiate Edn |
| Question Paper Code | 118/2014 |
| Date of Test | 8 August 2014 |
| Medium of Question | MALAYALAM |
| Exam Type | OMR Examination |
| Total Questions | 100 |
1
ലീലാതിലകത്തിന്റെ സമ്പൂര്ണ്ണവിവര്ത്തനം ആദ്യമായി നിര്‍വ്വഹിച്ചതാര് ?
Answer
B. ആറ്റൂര്‍ കൃഷ്ണപിഷാരടി
2
ശ്ുരുശിഷ്യ സംവാദ രീതിയില്‍ രചിച്ച ഗദ്യകൃതിയേത് ?
Answer
A. സംക്ഷേപ വേദാരത്ഥം
3
"സൂലളിത പദവിന്യാസാ
രുചിരാലങ്കാര ശാലിനീമധുരാ
മൃദുലാപി ഗഹന ഭാവാ
സൂക്തിരിവാവാപ സോര്വ്വശീവിജയം' - എന്ന ശ്ലോകത്തിലൂടെ തന്റെ കാവ്യ വീക്ഷണം
അവതരിപ്പിക്കുന്ന കവിയാര് ?
Answer
D. കോട്ടയത്തു തമ്പുരാന്
4
“രാമചരിതകാരന്‍ തിരുവിതാം കൂറിലെ ഒരു ഭരണാധികാരി ആയിരുന്നു” - എന്ന
അഭിപ്രായത്തിന് പ്രചാരം നല്ലിയതാര് ?
Answer
Question Cancelled
5
ഹോയ്സാല രാജ്യത്തിന്റെ തലസ്ഥാനമായ ദോരസമുദ്രത്തിന്റെ വര്‍ണ്ണനയുള്ള കാവ്യമേത് ?
Answer
C. ഉണ്ണിയച്ച് ചരിതം
6
“ഭാഷാസംക്രമവാദം' - എന്ന സിദ്ധാന്തത്തിന്റെ അവതാരകനാര് ?
Answer
B. സി.എല്‍.ആന്റണി
7
എഴുത്തച്ഛന് സൃഷ്ടിച്ച കാവ്യഭാഷയ്ക്ക് അടിസ്ഥാനമായ കാവ്യ പ്രസ്ഥാനമേത് ?
Answer
Question Cancelled
8
'അമ്പത്തൊന്നക്ഷരാളീകലിത തനുലതേ വേദമാകുന്ന ശാഖി- 7
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന aero കുഴമ്പേ' - എന്നു തുടങ്ങുന്ന
മംഗളാചരണ ശ്ലോകം ഉള്‍ക്കൊള്ളുന്ന കൃതിയേത് ?
Answer
B. നൈഷധം ചമ്പു
9
നമ്പ്യാന്തമിഴിന്റെ പ്രത്യേകതകള്‍ ഏറെ പ്രതിഫലിക്കുന്ന കൃതി ?
Answer
D. അംബരീഷോപാഖ്യാനം
10
‘ഭടജനങ്ങടെ നടുവിലുളളൊരു പടയണിക്കിഹ ചേരുവാൻ വടിവിയന്നൊരു ചാരുകേള ഭാഷതന്നെ ചിതം വരൂ’ - ഏതു കൃതിയിലെ വരികളാണിത്?
Answer
B. സഭാ പ്രവേശം
11
നമ്പ്യാന്തമിഴിന്റെ പ്രത്യേകതകള്‍ ഏറെ പ്രതിഫലിക്കുന്ന കൃതി ?
Answer
B. ദൂതവാക്യം
12
“ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരു" - ഏതു കൃതിയിലെ വരികളാണിത് ?
Answer
A. ഘോഷ യാത്ര
13
‘ചക്കീചങ്കരം’ - എന്ന നാടകത്തിന്റെ രചനാലക്ഷ്യം?
Answer
C. ക്ഷുദ്ര നാടകകൃത്തുക്കളെ നിരുത്സാഹപ്പെടുത്തുക
14
പഞ്ചേന്ദ്രോപാഖ്യാനം
11
പൂരപ്രബന്ധത്തിന്റെ കര്‍ത്താവ് ?
Answer
D. വെണ്മണി അച്ഛന് നമ്പൂതിരി
12
"പ്രരോദനം" - എന്ന കാവ്യത്തിനു വിഷയം ആരുടെ ദേഹവിയോഗമാണ് ?
15
വാവി
'അമ്പത്തൊന്നക്ഷരാളീകലിത തനുലതേ വേദമാകുന്ന ശാഖി- 7
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന aero കുഴമ്പേ' - എന്നു തുടങ്ങുന്ന
മംഗളാചരണ ശ്ലോകം ഉള്‍ക്കൊള്ളുന്ന കൃതിയേത് ?
Answer
B. ദൂതവാക്യം
16
1
“ഒരു കണ്ണീര്‍ക്കണം മറ്റു
ളളവര്ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സാരമണ്ഡലം" - ആരുടെ വരികള്‍ ?
(A) നാലാപ്പാട്ട നാരായണ മേനോന്
(8) ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
(C) വള്ളത്തോള്‍ നാരായണ മേനോന്
(D) അക്കിത്തം അച്യുതന് നമ്പൂതിരി
“വാസനാവികൃതി” - എന്ന ചെറുകഥ പ്രസിദ്ധീകൃതമായത് ?
Answer
C. കേരള പ്രതികയിലൂടെ
17
ഒറ്റയാന്റെ പാപ്പാന്" - എന്ന കഥാസമാഹാരം ആരുടെ ?
Answer
A. യു.കെ. കുമാരന്
18
ബോധധാരാസമ്്രദായത്തില് രചിക്കപ്പെട്ടിട്ടുള്ള മൃതി ?
Answer
D. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
19
"മുന്തിരിവള്ളികള്‍" - എന്ന നാടകം ഏതു ശാഖയില്‍ പെടുന്നു ?
Answer
C. വിവര്‍ത്തന നാടകം
20
ഭര്‍ത്താവിന്റെ അന്ത്യാഭിലാഷമനുസരിച്ച് ജീവചരിത്രമെഴുതിയ ജീവചരിത്രകാരി ?
Answer
D. ലളിതാംബിക അന്തര്‍ജ്ജനം
21
TOYA വൈജ്ഞാനിക കൃതികള്‍ മിക്കവാറും എഴുതപ്പെട്ടിരിക്കുന്നത് ?
Answer
C. നമ്പ്യാന്തമിഴില്
22
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഏതു വര്‍ഷമാണ് സ്ഥാപിക്കപ്പെട്ടത് ?
Answer
B. 1967
23
തിളങ്ങുന്ന “പാണ്ടില്വിളക്കി' -ന്റെ പ്രഭാപൂരത്തില്‍ മിഴാവിന്റെ മുഴക്കത്തിനൊപ്പിച്ച് നൃത്തം
ചെയ്യുന്ന സംഘകാലനാടന്ന്യത്തമേതാണ് ?
Answer
B. തുണങ്മൈക്കൂത്ത്
24
വിജയരാഗദേവന്റെ തിരുക്കടിത്താനം ലിഖിതത്തില്‍ കാണുന്ന “നായര്‍” - എന്ന പദം ഏതു
നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഉള്ള ലിഖിതമാണ് ?
Answer
Question Cancelled
25
ചേരരാജാക്കുന്മാരുടെ ദായക്രമം മനസിലാക്കാനുള്ള മാര്‍ഗമെന്താണ് ?
Answer
Question Cancelled
26
ജാതിസമ്പ്രദായത്തിന്റെ ആവിര്‍ഭാവം ചേരച്ചോളയുദ്ധത്തോടെയായിരുന്നു. യുദ്ധം നടന്നത്
എന്നാണ് ?
Answer
Question Cancelled
27
ജാതിസമ്്രദായം ദൃഡീകരിക്കുന്നതിനും അതിനു സാര്‍വത്രികമായ പ്രചാരം നല്‍കുന്നതിനും
അന്യകയലമായ പ്രധാന സാഹചര്യം എന്തായിരുന്നു ?
(A) തീരുമാനം മാമാജം സഭയിലായിരുന്നതിനാല്
(8) നമ്പൂതിരിമാര്‍ക്ക് സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ലഭിച്ച സ്വാധീന ശക്തിയാല്‍
(C) ബ്രാഹ്മണര്‍ക്ക് കേരളീയ ജീവിതത്തില്‍ ആധിപത്യം ലഭിച്ചതിനാല്‍
(12) തൊഴില്‍ - സാമ്പത്തിക സ്ഥിതി എന്നിവയുടെ പശ്ചാത്തലത്തില്‍
സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവാഹം ആരുടെ നേതൃത്വത്തി -
ലായിരുന്നു ?
Answer
Question Cancelled
28
"നാടന്‍ പാട്ടുകള്‍ അതാതുനാടിന്റെ അന്തരാത്മനാദങ്ങളാണ്" എന്നു പറഞ്ഞ യൊനാന്‍
ഗോട്ടിഫിയഡ് ഹെര്ഡറിന്റെ ജീവിതകാലഘട്ടം ഏതാണ് ?
Answer
A. 1744 - 803
29
കേരളത്തില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് ആദ്യമായി കറുവപ്പട്ട കൊണ്ടുവന്നത് ആരായിരുന്നു?
(A) അറബികള്‍ (8) ചൈനക്കാര്‍
() പോര്‍ച്ചുഗീസുകാര്‍ (12) ഫ്രഞ്ചുകാര്‍
കലാനിരൂപകനായ ഡോ. ആനന്ദ കുമാര സ്വാമി ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ ചുവര്
ചിത്രം കണ്ടുകൊണ്ടു പറഞ്ഞതെന്താണ് ?
(A) ദ്രാവിഡ ചിത്രഷലയ്ക്കുള്ള പ്രാചീനമായ ഒരേയൊരുദാഹരണം
(18) കേരള ശില്ലകലാരീതിയുടെ മകുടോദാഹരണം
(C) അജന്തയിലെയും ബാഗിലെയും കലയെ കേരളീയ കലയോടു ബന്ധിപ്പിക്കുന്ന അപൂര്‍വ
കല
(൫) മനോജ്ഞമായ കേരളീയ ദാരുശില്ലങ്ങളുടെ ഉത്തമ മാതൃക
സി.എല്‍.ആന്റണിയുടെ ഭാഷാവാദത്തിന്റെ പേര് ?
Answer
A. മിശ്രഭാഷാ വാദം
30
സംസ്തൃതവും ദക്ഷിണേന്ത്യ൯ ഭാഷകളും ഏകഗോത്രങ്ങളല്ലെന്ന് ആദ്യമായി പ്രഖ്യാപിച്ചത്
ആര് ?
Answer
Question Cancelled
31
(൦) ചോംസ്ക്! ൩) ബ്ലും ഫില്‍ഡ്
'ശബ്ദശോധിനി' - എന്ന കൃതിയുടെ കര്‍ത്താവ് ?
Answer
B. ആറ്റൂര്‍ കൃഷ്ണ പിഷാരടി
32
കാരകങ്ങള്‍ എത്ര ?
Answer
B. ഏഴ്
33
അന്യപദാര്ത്ഥ പ്രധാനമായ സമാസം എത് ?
Answer
Question Cancelled
34
നാമാദിയാം വിഭാഗത്തിന്റെല്ലാം നിയാമകം
Answer
C. ലിംഗം
35
ഭാഷയിലെ അര്‍ത്ഥപൂര്‍ണ്ണമായ ഏറ്റവും ചെറിയ യൂണിറ്റ് ;
Answer
B. രൂപം
36
പദ്ധതി - സന്ധി പിരിച്ചെഴുതുക.
Answer
A. പത് + ധതി
37
അനുജ്ഞായക പ്രകാരത്തിലുള്ള രൂപം ഏത് ?
Answer
D. കേള്‍ക്കണം
38
ജോസഫ് മുണ്ടശ്ശേരിയുടെ രൂപഭദ്രത എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയ
വര്‍ഷം :
Answer
C. 1956
39
പദ്ധതി - സന്ധി പിരിച്ചെഴുതുക.
Answer
C. പദ് + ഹതി
40
അനുജ്ഞായക പ്രകാരത്തിലുള്ള രൂപം ഏത്?
Answer
A. കേൾക്കാം
41
ജോസഫ് മുണ്ടശ്ശേരിയുടെ രൂപഭദ്രത എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയ വർഷം :
Answer
B. 1951
42
കലയും ഷാലവുമെന്ന ഡോ.കെ. ഭാസ്കരന് നായരുടെ ലേഖനത്തോട് പ്രതികരിച്ച്
കൂട്ടിക്കൃഷ്ണമാരാര് രചിച്ച കൃതി :
Answer
B. ദന്തഗോപുരം
43
കലയും കാലവുമെന്ന ഡോ. കെ. ഭാസ്കരൻ നായരുടെ ലേഖനത്തോട് പ്രതികരിച്ച് കുട്ടികൃഷ്ണമാരാർ രചിച്ച കൃതി :
Answer
A. കല ജീവിതം തന്നെ
44
എം.ടി.-യുടെ ഗദ്യശൈലിയുടെ പ്രത്യേകതകളിലൊന്ന് അതിനകത്തെ വിശദാംശങ്ങളുടെ മൂർത്തസ്വഭാവമാണ്. അല്ലെങ്കിൽ ദൃശ്യചിത്രങ്ങളുടെ സൂക്ഷ്മസംവിധാനമാണ് - ഈ അപഗ്രഥനമാരുടേത്?
Answer
D. വി. രാജകൃഷ്ണൻ
45
വ്യക്തി പ്രഭാവ സിദ്ധാന്തം സാഹിത്യത്തില്‍ എന്ന ലേഖനത്തിന്റെ കര്‍ത്താവ് ?
Answer
D. സുകുമാര്‍ അഴീക്കോട്
118/2014 8 A
46
തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ഏറ്റവും നിര്‍ജ്ജീവമായ
കഥാപാത്രങ്ങള്‍ കമ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരുമാണെന്ന വിലയിരുത്തല്‍
ആരുടേത് ?
Answer
A. ഇ.എം.എസ് നമ്പൂതിരിപ്പാട്
47
പാരമ്പര്യവുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു നില്ക്കുന്ന ഒരാധുനികന്റെ അന്വേഷണ-
ങ്ങളെയാണ് ബന്ധനസ്ഥനായ അനിരുദ്ധന് ശേഷമുള്ള വള്ളത്തോള്‍ കൃതികള്‍ പ്രതിനിധാനം
ചെയ്യുന്നതെന്ന് നിരീക്ഷിച്ചതാര് ?
Answer
A. പി.പി. രവീന്ദ്രന്
48
വാസ്തവത്തില്‍ സാഹിത്യവിമര്‍ശനം നടത്തുകയല്ല നവോത്ഥാനത്തിന്റെ പ്രമാണരേഖകള്‍
സൃഷ്ടിക്കുകയാണ് കേസരി ചെയ്യതെന്ന് അഭിപ്രായപ്പെട്ടതാര് ?
Answer
C. കെ.പി. അപ്പന്
49
അര്ത്ഥപൃഷ്ഠടി, ശബ്ദഭംഗി, സന്ദര്‍ഭശുദ്ധി, കല്പനാ വൈചിത്ര്യം, രസാദാചിത്യം,
ബന്ധചാതുര്യം മുതലായ വിഷയങ്ങളില്‍ ഈ മഹാകാവ്യത്തിന് സമമായി ഭാഷയില്‍ ഒരു
മൂലഗ്രന്ഥവും കാണുന്നില്ല - ഏതു കൃതിയെക്കുറിച്ചാണ് ഏ.ആര്. രാജരാജവര്‍മ്മ ഇപ്രകാരം
പറഞ്ഞത് ?
Answer
C. രാമചന്ദ്രവിലാസം
50
ചങ്ങമ്പുഴയുടെ വിഭക്ത വ്യക്തിത്വം അദ്ദേഹത്തില്‍ മാറി മാറി വന്നും പോയുമിരുന്ന
പ്രൊമെത്യൂസിന്റെയും എപ്പിമെത്യുസിന്്റെയും ചലനങ്ങളുടെ ഫലമായിരുന്നുവെന്ന
വീക്ഷണമാരുടേത് ?
Answer
C. എം. ലീലാവതി
51
പ്രാചീന കവിപരമ്പരയില്‍ പ്രഥമകവി അഥവാ ആല്യത്തെ ജനകീയ കവി ആരാണ് ?
Answer
B. ഉശനസ്സ്
52
'നാനുഷി : കവി” എന്നാരംഭിക്കുന്ന ശ്ലോകം ആരുടേതാണ് ?
Answer
A. ഭട്ടതാത൯
53
ധ്വനിയെ കാവ്യത്തിന്റെ ആയി അവരോധിച്ചിരിക്കുന്നു.
Answer
C. ആത്മാവ്
54
ശാന്തമാണ് പ്രകൃതിരസമെന്ന് ആരാണ് സിദ്ധാന്തിക്കുന്നത് ? |
Answer
B. @eelncucayad
55
അലങ്കാര ശാസ്ത്രത്തിന് മികച്ച സംഭാവന നല്‍കിയിട്ടുള്ള ആചാര്യന്മാര് :
Answer
Question Cancelled
56
റിപ്പബ്ലിക്ക് (Republic) എന്ന ഗ്രന്ഥം രചിച്ചതാര്?
Answer
B. പ്ലേറ്റോ
57
ഔചിത്യത്തെ സാഹിത്യകൃതിയുടെ നിയമകവും, നിർണ്ണായകവുമായ തത്ത്വമെന്ന നിലയിൽ ഉയർത്തിയത് ആര്?
Answer
D. ഇവയൊന്നുമല്ല
58
ഓചിത്യത്തെ സാഹിത്ൃകൃതിയുടെ നിയമകവും, നിര്‍ണ്ണായകവുമായ തത്ത്യമെന്ന നിലയില്‍
ഉയര്‍ത്തിയത് ആര് ?
Answer
C. ഹൊറേസ്
59
ബയോഗ്രാഫിയ ലിറ്ററേറിയ എന്ന ഗ്രന്ഥം രചിച്ചതാര് ?
Answer
A. മാത്യു ആര്നോള്സ്
60
കാവ്യം അവൈയക്തികമായതിനാല് വിമര്‍ശകര്‍ പഠിക്കേണ്ടത് കാവ്യത്തെയാണ്, കവിയെ
അല്ല” - എന്ന് പറഞ്ഞതാര് ?
Answer
B. ഐ.എ. റിച്ചാര്‍ഡ്സ്
61
'പാഠത്തിനപ്പുറമൊന്നുമില്ല (There is nothing outside text) - എന്ന് പറഞ്ഞതാരാണ് ?
Answer
C. ബ്രെഹ്ത്
62
മലയാള നോവലിനെ ആസ്തദമാക്കി തിരക്കഥ രചിച്ച ആദ്യമലയാള സിനിമ :
Answer
A. വിഗതകുമാരന്
63
ലോകത്ത് ആദ്യ സിനിമാപ്രദര്‍ശനം നടത്തിയ ലൂമിയര്‍ സഹോദരന്മാരുടെ സഹായി ആണ്
ഇന്ത്യയില്‍ ആദ്യ സിനിമാപ്രദര്‍ശനം നടത്തിയത് വര്‍ഷം ഏത് ?
Answer
D. 1938
64
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘കൊച്ചുരേത്തി’ എന്ന നോവലിൽ നാരായൻ കേരളത്തിലെ ഏത് ആദിവാസി സമൂഹത്തിന്റെ ജീവിതമാണ് ചിത്രീകരിക്കുന്നത്?
Answer
B. മലയരയൻ
65
എസ്. ജോസഫിന്റെ ദളിത് സാഹിത്യ രചനയായ “കറുത്തകല്ല്” ഏത് സാഹിത്യ
വിഭാഗത്തില്‍പ്പെടുന്നു ?
Answer
C. നാടകം
66
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ “കൊച്ചരേത്തി” എന്ന നോവലില്‍ നാരായന്
കേരളത്തിലെ ഏത് ആദിവാസി സമുഹത്തിന്റെ ജീവിതമാണ് ചിത്രീകരിക്കുന്നത് !
Answer
B. മലയരയന്൯
67
മലയാള സാഹിത്യത്തില്‍ പെണ്ണെഴുത്ത് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
Answer
A. സാറാ ജോസഫ്
68
“നാം അനുഭവിക്കാത്ത ജീവിതങ്ങള്ള്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് - എന്ന
മുഖക്കുറിപ്പ് ഉപയോഗിച്ച നോവല്‍ ?
Answer
D. ഖസാക്കിന്റെ ഇതിഹാസം
69
ആധുനിക മലയാള നാടകത്തിന്റെ പ്രതിനിധിയായ ചന്ദ്രദാസന്റെ നാടക സംഘത്തിന്റെ
പേര് ?
Answer
Question Cancelled
70
സച്ചിദാനന്ദന്റെ പരിസ്ഥിതി കവിതയാണ് 'ആത്മഹത്യ ചെയ്യ കര്ഷകന് കൂറിച്ച്
സംസാരിക്കുന്നു'. (പൂരിപ്പിക്കുക
Answer
Question Cancelled
71
ഓണ്‍ലൈനിലെ മലയാളം - മലയാളം ഡിക്ഷ്ണറി സൈറ്റാണ് . (പൂരിപ്പിക്കുക)
Answer
D. പുഴ.കോം
72
പരിണാമം / ജനറ്റിക്സ് വിഭാഗത്തില്‍പ്പെടുന്ന 'ദ് സെല്‍ഫിഷ് ജീന്‍' എന്ന കൃതിയുടെ
രചയിതാവ് ?
Answer
C. സ്റ്റീഫന്‍ ഹോക്കിങ്ങ്
73
Answer
D. Workshop
74
Directly useful application of scientific principles to production is called :
Answer
C. Technology
75
Which of the following qualities a researcher must have ?
Answer
D. All the above
76
The most effective teaching method that ensures maximum participation of students is ;
Answer
C. Discussion method
77
Which of the following is the most important indicator of quality of education in a school ?
Answer
D. Students’ achievements
78
Which of the following is not a quality of effective teacher ?
Answer
A. Less interaction in the class
79
Which of the following can be achieved through value education ?
Answer
A. To inculcate of virtues
80
Teaching method where purposeful activity that will remove a recognized difficulty or |
perplexity in situation through the process of reasoning is : |
Answer
B. Problem solving method |
81
It requires clear articulation of a goal
Answer
B. It follows specific plan and procedure
82
Article _—_ of The Constitution of India imposes a duty upon citizens to uphold and
protect the sovereignty, unity and integrity of India.
Answer
C. 51-A(
83
All-India services can be created by The Parliament as empowered under __ of The
Constitution of India.
Answer
A. Article 312
84
Freedom as to payment of taxes for promotion of any particular religion is guaranteed under
Article _ of The Constitution of India.
Answer
B. 27
85
In Sodan Singh v New Delhi Municipality AIR 1989 SC 1989, The Supreme Court was called
upon to decide whether .
Answer
D. Hawkers had a fundamental right to carry on their trade on pavements meant for
pedestrians
86
First appeal under Section 19(1) of The Right to Information Act 2005 has to be preferred
within days from the expiry of period for receipt of information or from date of
decision.
Answer
B. thirty
87
As per Section 4(1)
Answer
D. ten
88
As per Section 22(1)
Answer
B. of The Transplantation of Human Organs Act 1994, no court shall
take cognizance of an offence except on complaint filed by a person who has given notice of
not less than days to the Appropriate Authority, of the alleged offence and his
intention to make the complaint.
|
89
As per Section 10(1) of The Scheduled Castes and Scheduled Tribes (Prevention of Atrocities)
Act 1989, a special court can pass an externment order against a person likely to commit
offence, and direct him not to return to the concerned area for such period not exceeding
as may be specified in the order.
|
Answer
C. two years
90
According to Rule 20) of The Noise Pollution (Regulation and control) Rules 2000, |
"Night Time’ has been defined as the period between
Answer
A. 10 pm and 6 am
91
Who was the founder of ‘Sadhu Jana Paripalana Sangham’ ? |
Answer
B. Ayyankali |
92
The social organisation in Kerala, ‘Samathwa Samajarn’ was established in the year :
Answer
A. 1836
93
Which among the following is not written by G, Sankara Kurup ?
Answer
D. Kunnimanikal
94
Author of the famous book ‘Jaathikkummi’ :
Answer
A. K.P. Karuppan
95
The Renaissance leader in Kerala, who got the name ‘Kumara Guruw’ :
Answer
C. Poikayil Yohannan
96
The name given to the Airforce’s rescue operation provided to the flood victims
of Uttarakhand :
Answer
B. Operation Rahat
97
Which year has formally declared by UN General Assembly as ‘International year of family
farming’ ?
Answer
A. 2014
98
The commission appointed for studying the contributory pension system in Kerala :
Answer
D. Bhattacharya Commission
99
Which Constitutional Amendment incorporated Panchayati Raj System in our |
constitution ? |
Answer
C. അവി Amendment
100
The nodal agency for estimation of poverty at the national and state level in India : |
Answer
B. Planning Commission
Discussion
Ask a doubt or share a tip.
No comments yet — start the discussion.