| Post Name | Lecturer in Malayalam |
|---|---|
| Department | Kerala Collegiate Education |
| Question Paper Code | 183/2015 |
| Date of Test | 1 October 2015 |
| Medium of Question | MALAYALAM |
| Exam Type | OMR Examination |
| Total Questions | 100 |
1
“കേരളത്തിലെ ആദിവാസികൾ സംസാരിച്ചിരുന്ന ഒരു തരം പ്രാകൃതഭാഷയും മറ്റു ദ്രാവിഡഭാഷകളും ചേർന്നുണ്ടായതാണ് മലയാളം.” — എന്ന് അഭിപ്രായപ്പെട്ട പണ്ഡിതൻ:
Answer
B. പി. ശങ്കരൻനമ്പ്യാർ
2
കൊട്ടിച്ചകംപുകൽ, നാലുപാദം, പാന, ആയുധമെടുപ്പ് എന്നിവ താഴെപ്പറയുന്ന ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്?
Answer
C. സംഘക്കളി
3
ഫിനീഷ്യൻ ലിപിയിൽനിന്നും യൂറോപ്പിലെ അറമൈക്ക് ലിപിയിൽനിന്നും രൂപംകൊണ്ടതാണ് വട്ടെഴുത്ത് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതൻ:
Answer
A. ഡോ. ബർണൽ
4
എ.ഡി. 1125-നും 1150-നും ഇടയിലാണ് ഭാഷാകൗടലീയത്തിന്റെ നിർമ്മാണം എന്ന് അഭിപ്രായപ്പെട്ടതാര്?
Answer
A. ഇളംകുളം കുഞ്ഞൻപിള്ള
5
“ചെറുമുക്കിൽ പച്ച” എന്ന ഗ്രന്ഥം ഏതു വിഭാഗത്തിൽപ്പെടുന്നു?
Answer
B. വൈദികം
6
താഴെപ്പറയുന്നവരിൽ ആരാണ് തോമസ് അക്വിനാസിന്റെ ‘ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്’ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
Answer
D. പാറമ്മേക്കൽ തോമാക്കത്തനാർ
7
ലീലാതിലകം എട്ടാം ശില്പത്തിൽ പ്രതിപാദിക്കുന്നത്:
Answer
D. രസനിരൂപണം
8
“തെക്കൻ തിരുവിതാംകൂറിലെ ദ്വിഭാഷാപ്രദേശത്തുണ്ടായ കൃതിയായതുകൊണ്ടാണ് രാമചരിതത്തിലെ ഭാഷ തമിഴ്ക്രമമായിരിക്കുന്നത്.” ഈ അഭിപ്രായം ഉന്നയിച്ചത്:
Answer
B. ആറ്റൂർ കൃഷ്ണപിഷാരടി
9
“മലർനാടതിലേറ്റം മനോജ്ഞം മലർമാതിനൊരു കേളീനൃത്തമംഗം മലയാദ്രിയിൽനിന്നുമല്ലി മലരിൽ ചെന്നുഴലിന്റെ മാരുതാശയം” ഈ കേരളവർണ്ണന ഏതു മണിപ്രവാള കൃതിയിലാണുള്ളത്?
Answer
B. ഉണ്ണിയാടീചരിതം
10
“വാർദ്ധക്യമോടു ജരാനരയും വന്നു ചീർത്ത മോഹേന മരിക്കുന്നിതു ചിലർ നേത്രേന്ദ്രിയംകൊണ്ടു കണ്ടിരിക്കെപ്പുന-രോർത്തറിയുന്നീല മായതൻ വൈഭവം” — ഈ വരികൾ രചിച്ചതാര്?
Answer
A. എഴുത്തച്ഛൻ
11
“ഗിരിജാകല്യാണ കർത്താവ് തൊട്ട യാതൊരു കഥാപാത്രവുമില്ല അശുദ്ധീഭവിക്കാതെ. അങ്ങനെയുള്ള ആ മനുഷ്യൻ എത്ര വളർന്നാലും ഒരു തുള്ളൽകൃതി പ്രണേതാവാമെന്നല്ലാതെ നളചരിതപ്രണേതാവാവുക വയ്യ.” നളചരിത കർത്താവിനെക്കുറിച്ച് ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയത്:
Answer
C. കുട്ടികൃഷ്ണമാരാർ
12
ശബ്ദാലങ്കാരം എന്ന അലങ്കാരശാസ്ത്രഗ്രന്ഥം രചിച്ചതാര് ?
Answer
C. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്
13
ലോകാനൂരാഗമിയലാത്തവരേ നരന്റെ- യാകാരമാര്‍ന്നിവിടെ നിങ്ങള്‍ ജനിച്ചിടായ്വിന്‍”" ഈ വരികള്‍ കുമാരനാശാന്റെ ഏതു കൃതിയിലേതാണ് ?
Answer
C. ഗരിസപ്പ അരുവി അല്ലെങ്കില്‍ ഒരു വനയാത്ര
14
മദ്യപാനംകൊണ്ടുണ്ടാകുന്ന ദുരന്തം പ്രതിപാദിക്കുന്ന ഉള്ളൂരിന്റെ കവിത
Answer
D. മൃണാളിനി
15
“നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ നാരായവേരുകള്‍ നാരകീയാഗ്നികള്‍"" - ചങ്ങമ്പുഴയുടെ ഏതു കവിതയില്‍നിന്നുള്ള വരികളാണിവ ?
Answer
B. വേതാളകേളി
16
ഇടശേരിയുടെ 'പണിമുടക്കം' എന്ന കൃതിയുടെ അവതാരിക എഴുതിയത്
Answer
B. സി. ജെ. തോമസ്
17
'ഒരു പുഴയുടെ ഓര്‍മ്മ' ആരുടെ കവിതയാണ് ?
Answer
B. എന്‍.എന്‍. കക്കാട്
18
അതിസന്മാര്ഗ്ഗമെന്ന രോഗം ബാധിച്ചിട്ടുള്ളവരെ കലികൊള്ളിക്കുന്നതെന്ന് കേസരി വിശേഷിപ്പിച്ച പൊന്‍കുന്നം വര്‍ക്കിയുടെ കഥ
Answer
C. വിത്തുകാള
19
സീതാദേവി ചതോപാദ്ധ്യായയുടെ കഥയുടെ സ്വതന്ത്രാനുകരണം എന്ന നിലയില്‍ ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ കഥ
Answer
B. യാത്രാവസാനം
20
“അധികാര്രഭാന്തിന്റെ ധൂളീചിത്രങ്ങള്‍' എന്ന് കെ. പി. അപ്പന് വിശേഷിപ്പിക്കുന്ന കഥയേത് ?
Answer
C. ജോര്‍ജ്ജ് ആറാമന്റെ കോടതി
21
“പരിഭ്രമി ച്ചത് വെറുതെയായി, വിജയാഫ്ണാദങ്ങള് വെറുതെയായി, പരാജയഭീതി വെറുതെ- യായി, ഇതെല്ലം വെറുതെയായി." ഇങ്ങനെ അവസാനിക്കുന്ന മലയാള നോവല്‍
Answer
B. പ്രകൃതിനിയമം
22
ചന്തുമേനോന്റെ കാലത്തിനുശേഷം മലയാളത്തിലെ സാമൂഹിക നോവർല്പ്രസ്ഥാനത്തി ലുണ്ടായ മഹത്തായ സംഭവം എന്ന് എന്‍. കൃഷ്ണപിള്ള വിശേഷിപ്പിച്ച നോവല്‍
Answer
B. അപ്പുവിന്റെ മകൾ
23
“ഞാൻ ഒരു കച്ചവടക്കാരനല്ല. സാമൂഹ്യസേവനവും രാജ്യസേവനവുമാണ് ഞാൻ വ്രതംകൊണ്ട് ഉദ്ദേശിക്കുന്നത്. എനിക്കുവേണ്ട പരമമായ ലാഭം പണമല്ല. ഞാൻ ഉദ്ദേശിക്കുന്നത് എനിക്കല്ല എന്റെ രാജ്യത്തിന് കിട്ടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. എനിക്കതുമതി.” ഈ പ്രഖ്യാപനത്തോടെ ആരംഭിച്ച മലയാളത്തിലെ ആനുകാലികം:
Answer
C. സ്വദേശാഭിമാനി
24
ഗിഫ്റ്റ് ഇന്‍ ഗ്രീന്‍' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത മലയാളനോവല്‍
Answer
D. ആതി
25
എം. പി. പോള്‍ കഥാപാത്രമാകുന്ന പൊന്‍കുന്നം വര്‍ക്കിയുടെ നാടകം
Answer
B. വഴിതുറന്നു
26
കവിയുത്തരം എന്ന കൃതി രചിച്ചത്
Answer
B. സെബാസ്ദ്യന്
27
എന്റെ സ്മരണകള്‍ എന്ന- ആത്മകഥ എഴുതിയത്
Answer
C. കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്
28
ഹിമഗിരിവിഹാരം എന്ന യാത്രാവിവരണം എഴുതിയത്
Answer
A. തപോവനസ്വാമികള്‍
29
സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രകൃതി രചിച്ചത്
Answer
B. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി
30
ഭാരതീയ രസസിദ്ധാന്തത്തെ ഐ. എ. റിച്ചാര്‍ഡിന്റെ മൂല്യവാദത്തോട് ചേര്‍ത്ത് വായിച്ച നിരൂപകന്
Answer
D. ജോസഫ് മുണ്ടശ്ശേരി
31
പോഞ്ഞിക്കര റാഫിയെ മലയാളത്തിലെ പ്രോലിറ്റേറിയന്‍ കഥാകൃത്ത് എന്ന് വിശേഷിപ്പിച്ചത്
Answer
C. സി. ജെ. തോമസ്
32
പ്രസ്ഥാനപഞ്ചകം എന്ന കൃതി രചിച്ചത്
Answer
C. അപ്പന് തമ്പുരാന്
33
വൈലോപ്പിള്ളിയുടെ പക്ഷി കാക്കയാണെന്നും വള്ളി കയ്പ്പയാണെന്നും അഭിപ്രായപ്പെട്ടത്
Answer
C. എം. എന്‍. വിജയന്
34
കരുണ, മഗ്ദലനമറിയം, പിംഗള എന്നീ കൃതികളെ താരതമ്യം ചെയ്യുന്ന മുണ്ടശ്ശേരി കൃതി
Answer
Question Cancelled
35
‘കിരാതശോഭയാർന്ന നടരാജനൃത്തം’ — കടമ്മനിട്ടക്കവിതകളെ ഇങ്ങനെ വിശേഷിപ്പിച്ചതാര്?
Answer
B. നരേന്ദ്രപ്രസാദ്
36
പ്രവാചകന്റെ മരണം എന്ന നിരൂപണ കൃതി രചിച്ചത്
Answer
C. വി. സി. ശ്രീജന്
37
‘സ്വരൂപം ചൊല്ലൽ’ ഏതു ചടങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer
D. സ്മാര്‍ത്തവിചാരം
38
കേരള കാര്‍ഷികബന്ധ ബില്‍ നിയമസഭയില്‍ പാസാക്കിയ വര്‍ഷം
Answer
A. 1959
39
താഴെപ്പറയുന്നവയില്‍ മോഹിനിയാട്ടത്തെപ്പറ്റി പരാമര്‍ശമുള്ള കൃതി
Answer
B. വ്യവഹാരമാല
40
സംഗ്രാമധീരന്, കോളാംബ നഗര പരിഷ്കാരകന് എന്നിങ്ങനെ അറിയപ്പെട്ട വേണാട്ടുരാജാവ്
Answer
A. രവിവര്‍മ്മ കുലശേഖരന്
41
ചേലനാട്ട് അച്യുതമേനോന്റെ എഴുത്തച്ഛന് ആന്റ് ഹിസ് ഏജ് ” മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്
Answer
B. ഡോ. എം. ലീലാവതി
42
ജര ജര ജഗ എന്ന ക്രമത്തില്‍ വരുന്ന വൃത്തം ഏത് ?
Answer
B. പഞ്ചചാമരം
43
"കുറഞ്ഞില്ല ഹൃദിസ്നേഹം സ്മരദീപം ജ്യലിക്കിലും.”” ഇവിടെ അലങ്കാരം ഏത് ?
Answer
C. വിശേഷോക്തി
44
ഗദ്യരചന വിഷയമാകുന്ന എ. ആറിന്റെ ‘സാഹിത്യസാഹ്യം’ എന്ന കൃതിയുടെ അവതാരിക എഴുതിയത്:
Answer
D. അപ്പന്തമ്പുരാന്
45
ഫെര്മ്മന് ഗുണ്ടര്‍ട്ടിന്റെ മലയാളഭാഷാ വ്യാകരണത്തില്‍ “ആശ്രിതാധികാരം' എന്ന ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്
Answer
B. വിഭക്തി
46
മലയാളത്തിലെ നാമവിശേഷണങ്ങളെ ശുദ്ധം, വിവേചകം, സാംഖ്യം എന്നിങ്ങനെ വിഭവിച്ചത്
Answer
A. സി. എല്‍. ആന്റണി
47
അബ്കാരി, ബിനാമി, ചര്‍ക്ക, ചപ്പാത്തി എന്നീ പദങ്ങള്‍ ഏതു ഭാഷയില്‍നിന്നാണ് മലയാള- ത്തിലേക്ക് കടന്നുവന്നത് ?
Answer
D. പേര്‍ഷ്യന്‍ 153, 2015 8 A
48
ഉച്ചമയക്കത്തിലെ സ്വപ്നങ്ങള്‍ എന്ന കഥാസമാഹാരം എഴുതിയത്
Answer
Question Cancelled
49
1956 -ലെ യുനെസ്കോ അവാര്‍ഡ് ലഭിച്ച കെ. പാനൂരിന്റെ കൃതി
Answer
B. കേരളത്തിലെ ആഫ്രിക്ക
50
എം. എന്‍. വിജയന്റെ മരുഭൂമികള്‍ പൂക്കുമ്പോള്‍' എന്ന കൃതിയില്‍ പരാമര്‍ശിക്കുന്ന എഴുത്തുകാരന്
Answer
C. വൈക്കം മുഹമ്മദ് ബഷീര്‍
51
ഒരിടത്തൊരു ഫയൽവാൻ എന്ന ചലച്ചിത്രത്തിനാധാരമായ പി. പത്മരാജന്റെ കഥ ഏത്?
Answer
D. അനുബന്ധം
52
"ഇരുമ്പും മരവും മണ്ണു- മെന്റെ കൂടപ്പിറപ്പുകള്‍ എരിദാഹക്കഞ്ഞി തരും കൈക്കോട്ടെന് കൂലദൈവതം"” - ഈ വരികള്‍ എഴുതിയത്
Answer
D. പി. കുഞ്ഞിരാമൻനായർ
53
അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സാധുജന പരിപാലനസംഘം സ്ഥാപിക്കപ്പെട്ട വര്‍ഷം
Answer
C. 1907
54
വൈക്കം സത്യാഗ്രഹത്തില്‍ യാഥാസ്ഥിതികരും ഉത്പതിഷ്ണുക്കളും തമ്മിലുള്ള തര്‍ക്കത്തെ ത്തുടര്‍ന്ന് ഉത്പതിഷ്ണുക്കളുടെ പ്രതിനിധിയായി മഹാത്മാഗാന്ധിയോട് സംവാദത്തിലേര്‍പ്പെട്ട സന്ന്യാസി
Answer
B. ശ്രീനാരായണഗുരു
55
‘ദി നായേഴ്സ് ടുഡേ’ എന്ന കൃതി രചിച്ചത്:
Answer
A. സി. ജെ. ഫുള്ളര്‍
56
അരിസ്റ്റോട്ടിലിന്റെ പോയറ്റിക്സിന് വ്യാഖ്യാനം എഴുതിയത്:
Answer
B. എസ്. എച്ച്. ബുച്ചർ
57
“ഛന്ദസ് യീസ്റ്റുപോലെയാണ്. ആനുപാതികമായി മദ്യത്തിൽ കൂട്ടിക്കലർത്തുമ്പോൾ മദ്യത്തിനു മുമ്പില്ലാത്ത വീര്യവും ശക്തിയുമുണ്ടാകും. വികാരത്തിന്റെ ഭാഷയായ കവിതയ്ക്ക് ഛന്ദസ് കൃത്രിമമോ ബാഹ്യമോ ആയ ആകർഷകതയല്ല.” കവിതയും ഛന്ദസും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഈ അഭിപ്രായം പറഞ്ഞത്:
Answer
D. കോള്‍റിഡ്ജ്
58
"വായന എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സ്വാതന്ത്്യസംബന്ധമായി പരസ്പരം ഓദാര്യം കാണിക്കണമെന്ന് ഏല്ക്കുന്ന ഒരു കരാറാണ്.” - ആരുടെ അഭിപ്രായം ?
Answer
A. സാര്‍ത്ര്
59
പ്രകൃതി കലാകാരനെ അനുകരിക്കുകയാണ്, അനുസരിക്കുകയുമാണ്. അല്ലാതെ കലാകാരന് പ്രകൃതിയെ അനുകരിക്കുകയല്ല ചെയ്യുന്നത്. ഈ വാക്കുകള്‍ ആരുടേത് ? !
Answer
C. ക്രോച്ചേ
60
"മനോവിജ്ഞാനീയവും കലാവിമര്‍ശനവും പരസ്പരം ബന്ധപ്പെടുകയും ഒന്നു മറ്റൊന്നില്‍ നിന്ന് വെളിച്ചം നേടുകയും ചെയ്യും. എങ്കിലും ഒന്ന് മറ്റൊന്നിനെ അസാധുവാക്കുകയില്ല."" ഈ അഭിപ്രായം ആരുടേതാണ് ?
Answer
A. സി.ജി. യുങ്
61
താഴെപ്പറയുന്നവയില്‍ സദൃശസൃഷ്ടി ഏത് ?
Answer
C. ഒരുത്തന്
62
' ആസ്പെക്ട്സ് ഓഫ് ദ് തിയറി ഓഫ് സിന്റാക്സ് " ആരുടെ ഗ്രന്ഥമാണ് ?
Answer
C. നോം ചോംസ്കി
63
ഭാഷകളുടെ ഗോത്രബന്ധം എന്ന ആശയം ആദ്യം അവതരിപ്പിച്ചത്
Answer
B. സര് വില്യം ജോണ്‍സ്
64
താഴെപ്പറയുന്നവയില്‍ ഏതു ഗ്രന്ഥത്തിനാണ് അഭിനവഗുപ്തന് ലോചനം എന്ന വ്യഖ്യാനം എഴുതിയത് ?
Answer
B. ധ്വന്യാലോകം
65
'ഏകോരസകരുണ ഏവ' -ഏതു ഗ്രന്ഥത്തിലാണ് ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നത് ?
Answer
A. ഉത്തരരാമചരിതം
66
ഫൂക്കോ ഗവേഷണപ്രബന്ധമായി സമര്‍പ്പിച്ച ഗ്രന്ഥം
Answer
D. ഉന്മാദവും പരിഷ്കാരവും
67
ആധുനിക പാഠവിമര്ശനപദ്ധതിക്ക് (ടെക്സ്ച്യല് ക്രിട്ടിസിസം) മലയാളത്തില്‍ അടിത്തറ പാകിയത് ഇവരില്‍ ആരാണ് ?
Answer
B. ഡോ. പി. കെ. നാരായണപിള്ള
68
ഭാഷണവൈകല്യം, ഭാഷാനഷ്ടം (അഫാസിയ) ഇവയെക്കുറിച്ച് പഠനം നടത്തിയത്
Answer
A. റൊമന്‍ ജക്കോബ്സണ്
69
സാഹിത്യം സാമൂഹികമായ ഒരു പ്രതീകാത്മ പ്രക്രിയയാണ് എന്ന ആശയം അവതരിപ്പിച്ചത്
Answer
D. ലൂയി അള്‍ത്തൂസര്‍
70
“എ ലിറ്ററേച്ചര്‍ ഓഫ് ദെയര്‍ ഓണ്‍.' എന്ന ഗ്രന്ഥം എഴുതിയത്
Answer
C. എലൈന്‍ ഷോവാള്‍ട്ടര്‍
71
A novice teacher, while beginning to teach will have to
Answer
C. establish rapport with the students
72
Symposium is a type of
Answer
D. Discussion method
73
Which of the following methods of communication is the most effective ?
Answer
C. Multi-media method
74
The interaction analysis category system in education for analyzing the teacher - pupil interaction was developed by
Answer
A. N.A. Flanders
75
The objectives of a Curriculum are to be stated in terms of student's
Answer
D. terminal behaviour
76
A variable that is presumed to cause a change in another variable is called
Answer
Question Cancelled
77
Which section of the research plan gives a detailed description of the research participants ?
Answer
B. Methodology
78
The study in which investigators attempt to trace an effect is known as
Answer
B. “Ex-post Facto” Research
79
The term associated with the theory and method of the interpretation of human action in | social science is
Answer
A. Hermeneutics
80
A statement that predicts a cause - and - effect relationship between variables is known as
Answer
B. Experimental Hypothesis
81
Who adopted the Constitution of India on 26th November 1949:
Answer
A. People of India
82
In the Constitution of India, Right to property is a
Answer
Question Cancelled
83
Which one of the following statement is not correct about the Attorney General of India ?
Answer
D. He is a member of the cabinet
84
Parliament of India consists of
Answer
D. President, Rajya Sabha and Lok Sabha
85
Which case is popularly known as the Fundamental Rights case
Answer
Question Cancelled
86
Which Act provides nutritional support to pregnant women and lactating mothers ?
Answer
C. National Food Security Act 2013
87
Anemployee is digible to get bonus under the Payment of Bonus Act, 1965 if he had worked | for not less than in the preceding year.
Answer
A. 30 days
88
Which court has the jurisdiction to conduct trial on offences under the commission of Sati” Prevention Act 1987 ?
Answer
D. Special Court
89
Which one of the following circumstances are relevant in fixation of minimum wages under the Minimum Wages Act
Answer
D. The number of employees engaged in the employment is more than 1000.
90
Under the Right to Information Act, the language of an application may be
Answer
D. All of the above
91
The famous play ‘Pattabakki’ purposely criticized the exploitation of the peasants by the landlords was written by .
Answer
A. K. Damodaran
92
Which of the following is not a literary work of Kumaranasan ?
Answer
C. Pingala
93
Name the editor of the Journal ‘Mitavadi’ published from Calicut
Answer
D. C. Krishnan
94
Name the social reformer who started the Sanskrit Educational Centre called “Tatwa Prakasika Ashram’.
Answer
B. Vagbhatananda
95
Which movement in Travancore started as a protest against the constitutional reforms of 1932 ?
Answer
C. Nivarthana Agitation
96
Which of the following scheme aims to provide girl children below 10 years will have bank accounts with more interest and income tax benefits ?
Answer
D. Sukanya Samridi Yojana
97
International Yoga Day is observed on
Answer
A. June 21
98
Which district in Kerala became first district of India to have complete high speed rural broad band coverage ?
Answer
B. Idukki
99
Who won the 8" Edition of the IPL cricket tournament ?
Answer
D. Mumbai Indians
100
Who is the Vice - Chairman of NITI Aayog ?
Answer
A. Arvind Panagariya
Discussion
Ask a doubt or share a tip.
No comments yet — start the discussion.