Skip to content
10th Level - Practice App Completely Free · 100K+ Users Install

Kerala PSC Physical Education Teacher (HS) – Education Previous Question Paper – 133/2023

Practice Mode

Sit all 99 questions full screen, one at a time. Sign in and your score, your time and where you got to are kept — put it down here and finish it on your phone.

Sign in to practise
Post NamePHYSICAL EDUCATION TEACHER (HS) - EDUCATION
Question Paper Code133/2023
Category Code750/2021, 711/2022
Date of Test27 July 2023
Medium of QuestionMULTILINGUAL
Exam TypeOMR Examination
Total Questions100
1
കായിക മനഃശാസ്ത്രജ്ഞന്‍ വഹിക്കുന്ന പങ്ക:
Answer
D. മുകളില്‍ പറഞ്ഞവ എല്ലാം
2
കുട്ടികള്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നത്‌ നിറുത്താതെ തുടരുവാനും വളരെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കുന്നത്‌ :
Answer
A. അവര്‍ തന്നെ അവരവരുടെ അഭിരുചിക്ക്‌ അനുയോജ്യം ആയ കായിക വിനോദം തെരഞ്ഞെടുക്കുമ്പോള്‍
3
മികച്ച നേട്ടങ്ങളും വിജയവും കൈവരിക്കുവാന്‍ ഒരു വ്യക്തിക്ക്‌ അവന്റെ/അവളുടെ ശേഷി കളില്‍ ഉള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നത്‌ :
Answer
C. ആത്മവിശ്വാസം
4
പരാജയങ്ങളില്‍ നിന്നും മടങ്ങി വരാനും വിജയത്തിന്‌ വേണ്ടി വീണ്ടും പരിശ്രമം നടത്തുന്നതിനും ഉള്ള പാടവം :
Answer
C. നിശ്ചയദാര്‍ഡ്യം
5
പരിശീലനത്തെ സംബന്ധിച്ച്‌ മത്സരാഭ്യാസിയുടെ അഭിപ്രായം ആരായാതെ ഒരു കായിക പരിശീലകന്‍/പരിശീലക സ്വന്തം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതരം നേതൃത്വം അറിയപ്പെടുന്നത്‌ :
Answer
C. ഏകാധിപത്യപരമായ പരിശീലനം (ഓട്ടോക്രാറ്റിക്‌ കോച്ചിംഗ്‌)
6
ഒത്തൊരുമിച്ച്‌ ഒന്നായി പ്രവര്‍ത്തിക്കുവാനുള്ള ഒരു ടീമിന്റെ പാടവത്തെ എന്തു പറയാം?
Answer
A. ടീമിന്റെ യോജിപ്പ്‌ (ടീം കൊഹിഷ്യന്‍സ്‌)
7
എല്ലാ കായിക അദ്ധ്വാനങ്ങളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനം :
Answer
A. മോട്ടിവേഷന്‍
8
‘മോട്ടിവേഷണല്‍ തിയറി ഓഫ്‌ ഹൈറാര്‍ക്കിക്കല്‍ നീഡ്‌’ പ്രതിപാദിച്ചത്‌ :
Answer
A. എബ്രഹാം മാസ്ലോ
9
വളര്‍ച്ചയിലും വികാസത്തിലും 'മാനസികവിക്ഷോഭത്തിന്റെയും പിരിമുറുക്കത്തിന്റെയും” കാലഘട്ടം :
Answer
B. കൗമാരം (അഡോളസെന്‍സ്‌)
10
മാനസിക വികാസം എന്നാല്‍ :
Answer
D. യുക്തിവിചാരത്തിന്റെയും ചിന്താശേഷിയുടെയും വികാസം
11
ജിംനാസ്റ്റിക്സിന്റെ പിതാവ്‌ എന്ന്‌ അറിയപ്പെടുന്ന ഫ്രെഡെറിക്‌ ലുഡ്‌വിഗ്‌ ജഹാന്‍ (Friedrich Ludwig Jahn) ഏത്‌ രാജ്യക്കാരനാണ്‌?
Answer
C. ജര്‍മ്മനി
12
ചെന്നൈയില്‍ വൈഎംസിഎ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എജുക്കേഷന്‍ സ്ഥാപിച്ചത്‌ ആരാണ്‌?
Answer
D. ഹെച്ച്‌ സി ബക്ക്‌
13
ഇന്ത്യയിലെ ഏറ്റവും പഴയ ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ്‌ ഏതാണ്‌?
Answer
C. വൈഎംസിഎ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എജുക്കേഷന്‍, ചെന്നൈ
14
ഒളിമ്പിക്‌ മോട്ടോ “സിറ്റിയെസ്‌ (citius) അര്‍ത്ഥമാക്കുന്നത്‌ എന്താണ്‌?
Answer
A. വേഗത്തില്‍
15
അന്തര്‍ദേശീയ ഒളിമ്പിക്‌ സമിതിയുടെ ആഭിമുഖ്യത്തില്‍ ആദ്യത്തെ ഒളിമ്പിക്‌ ഗെയിംസ്‌ ഏത്‌ രാജ്യത്താണ്‌ നടത്തപ്പെട്ടത്‌?
Answer
B. ഏതന്‍സ്‌
16
ആദ്യത്തെ ഏഷ്യന്‍ ഗെയിംസ്‌ നടത്തപ്പെട്ട വര്‍ഷം :
Answer
A. 1951
17
ഇന്ത്യന്‍ കായികത്തിന്റെ ‘മക്ക’ എന്നറിയപ്പെടുന്ന സ്ഥാപനം :
Answer
C. നേതാജി സുഭാഷ്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്പോര്‍ട്സ്‌
18
ഇന്ത്യന്‍ കായിക മന്ത്രാലയം സ്ഥാപിച്ച വര്‍ഷം (SAI):
Answer
B. 1984
19
ഭിന്നശേഷി ഉള്ളവരും ഇല്ലാത്തവരും ഒരുമിച്ച്‌ നിയമ വ്യത്യാസം ഇല്ലാതെ കായിക മത്സരങ്ങളില്‍ ഏര്‍പ്പെടുന്നതിനെ പറയുന്നത്‌ :
Answer
C. ഇന്‍ക്ലൂസിവ്‌ സ്പോര്‍ട്സ്‌
20
ഏത്‌ പ്രായക്കാരെ ആണ്‌ WHO പ്രകാരം ടിനേജ്‌ ആയിട്ട്‌ കണക്കാക്കുന്നത്‌?
Answer
D. 10 നും 19 നും ഇടയില്‍
21
യൂക്കാരിയോട്ടിക്‌ കോശങ്ങളുടെ കോശദ്രവ്യത്തില്‍ ജാലികാ രൂപേണ വ്യാപിച്ചു കിടക്കുന്ന വളരെ ചെറിയ കുഴലുകളുടെ സമൂഹമാണ്‌ :
Answer
A. അന്തര്‍ദ്രവ്യ ജാലിക
22
സാധാരണഗതിയിലുള്ള ഉച്ഛ്യാസ നിശ്വാസ പ്രക്രിയയില്‍ ഉപയോഗിക്കുന്ന വായുവിന്റെ അളവ്‌ :
Answer
B. ശ്വസന വ്യാപ്തം
23
ഒരു വ്യക്തിക്ക്‌ ശക്തമായ നിശ്വാസത്തിനുശേഷം ഉള്ളിലേയ്ക്ക്‌ വലിച്ചെടുക്കാന്‍ കഴിയുന്ന പരമാ വധി വായുവിന്റെ അളവ്‌ :
Answer
C. വൈറ്റല്‍ കപ്പാസിറ്റി
24
കാല്‍മുട്ടിലെ സന്ധി ഏതു തരത്തില്‍പ്പെട്ട സന്ധി ആകുന്നു?
Answer
C. വിജാഗിരി സന്ധി
25
എത്ര കശേരുകികള്‍ ചേര്‍ന്നതാണ്‌ മനുഷ്യന്റെ നട്ടെല്ല്‌ :
Answer
Question Cancelled
26
താഴെപ്പറയുന്നതില്‍ യോജകകലയില്‍ പെടാത്തത്‌ ഏതാണ്‌?
Answer
D. രക്തക്കുഴലിന്റെ ഉള്‍ഭിത്തി
27
ആമാശയരസത്തില്‍ അടങ്ങിയിരിക്കുന്ന രണ്ട്‌ പ്രധാന രാസാഗ്നികള്‍ :
Answer
A. പെപ്സിന്‍, റെനിന്‍
28
ബ്രാഡികാര്‍ഡിയാ (Bradycardia) എന്ന അവസ്ഥയില്‍ ഹൃദയമിടിപ്പ്‌ ഒരു മിനിട്ടില്‍ എത്ര ആയിരിക്കും?
Answer
A. 60 ല്‍ താഴെ
29
തന്തു തെന്നിനീങ്ങല്‍ (Sliding filament theory) സിദ്ധാന്തം ഏതിന്റെ പ്രവര്‍ത്തന സംവിധാന ത്തെയാണ്‌ ഭംഗിയായി വിശദമാക്കുന്നത്‌?
Answer
A. പേശീസങ്കോചം
30
തൈറോയിഡ്‌ ഗ്രന്ഥിക്ക്‌ സാധാരണതോതില്‍ ഹോര്‍മോണുകള്‍ സംശ്ലേഷിപ്പിക്കുന്നതിന്‌ ഏത്‌ മൂലകമാണ്‌ അത്യന്താപേക്ഷിതമായിട്ടുള്ളത്‌?
Answer
A. അയഡിന്‍
31
ഹെമിലിച്ച്‌ മാനുവര്‍ (Hemlich Maneuver) എന്ന പ്രഥമ ശുശ്രൂഷാരീതി എപ്പോള്‍ ആണ്‌ ഉപയോഗിക്കുന്നത്‌?
Answer
B. ബാഹ്യവസ്തുക്കള്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം നേരിടുന്ന ബോധം ഉള്ള ആളിന്‌
32
കായികമത്സരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുണ്ടാകുന്ന ഉളുക്കുകള്‍ക്ക്‌ ആദ്യ 48 മണിക്കൂര്‍ നല്‍കുന്ന പ്രഥമശുശ്രൂഷ എന്താണ്‌?
Answer
A. കോള്‍ഡ്‌ പാക്ക്‌
33
ശരീരഘടനയെയും ശരീരത്തിലെ കോശങ്ങളുടെ സംവിധാനത്തെയും പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏതാണ്‌?
Answer
B. അനാട്ടമി
34
ശരീരത്തെ ഇടതും വലതും ആയി വേര്‍തിരിക്കുന്ന തലം (Planes) ഏതാകുന്നു?
Answer
A. സജിറ്റല്‍ പ്ലേന്‍ (Sagittal Plane)
35
ഒരു ആക്സോണും ഒരു ഡെന്‍ഡ്രൈറ്റും മാത്രമുള്ള നാഡീകോശങ്ങളെ ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌?
Answer
C. ദ്വി ധ്രുവീയ നാഡീകോശങ്ങള്‍
36
16 ടീമുകള്‍ പങ്കെടുക്കുന്ന ഒരു സിംഗിള്‍ നോക്കട്ട്‌ ടൂര്‍ണ്ണമെന്റില്‍ എത്ര മത്സരങ്ങളാണ്‌ ഉണ്ടാകുക?
Answer
A. 15
37
ലാഡര്‍ ടൂര്‍ണ്ണമെന്റും പിരമിഡ്‌ ടൂര്‍ണ്ണമെന്റും ഏതു തരത്തിലുള്ള ടൂര്‍ണ്ണമെന്റുകളാണ്‌?
Answer
D. ചലഞ്ച്‌ ടൂര്‍ണ്ണമെന്റ്‌
38
ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെയും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയവും സംയുക്തമായി ഇന്ത്യയിലെ സ്കൂളുകളില്‍ തുടങ്ങിയ കായിക വിദ്യാഭ്യാസ രീതിശാസ്ത്രം ഏതാണ്‌?
Answer
A. കായിക വിദ്യാഭ്യാസ കാര്‍ഡുകള്‍ (PEC)
39
മനുഷ്യന്റെ ചലനവുമായി ബന്ധപ്പെട്ട്‌ ഭൗതികശാസ്ത്രത്തിന്റെയും ശരീരഘടനാശാസ്ത്രത്തിന്റെയും തത്വങ്ങളെക്കുറിച്ച്‌ പഠനം നടത്തുന്ന ശാസ്ത്രവിഭാഗം ഏതാണ്‌?
Answer
A. കിന്‍സിയോളജി (Kinesiology)
40
കായിക വിദ്യാഭ്യാസരംഗത്ത്‌ ഒരു കായികപ്രവര്‍ത്തനം പഠിപ്പിക്കുമ്പോള്‍ ആദ്യം ഒരേ പടികള്‍ വീതം പഠിപ്പിക്കുകയും പിന്നീട്‌ അവയെല്ലാം സംയോജിപ്പിച്ച്‌ ചെയ്യുവാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന രീതി ഏതാണ്‌?
Answer
C. പ്രോഗ്രസ്സീവ്‌ പാര്‍ട്ട്‌ രീതി (Progressive part method)
41
അഡാപ്റ്റഡ്‌ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നാല്‍ എന്താണ്‌?
Answer
B. അംഗപരിമിതര്‍ക്കായുള്ള കായിക വിദ്യാഭ്യാസ പദ്ധതി
42
ഇന്ത്യയിലെ ആദ്യത്തെ കായിക വിദ്യാഭ്യാസ സ്ഥാപനം ഏതാണ്‌?
Answer
B. വൈ.എം.സി.എ. ചെന്നൈ
43
ഒരു സ്ഥാപനം, സംഘടന അല്ലെങ്കില്‍ സര്‍ക്കാര്‍ വകുപ്പിന്‌ ആവശ്യമായ ഉല്‍പ്പന്നങ്ങളിലും സേവ നങ്ങളിലും ലേലം വിളിക്കുവാന്‍ വിതരണക്കാരോട്‌ അല്ലെങ്കില്‍ നിര്‍മ്മാതാക്കളോട്‌ ആവശ്യപ്പെ ടുന്ന ഓപചാരിക പ്രക്രിയയെ എന്തു പേരിലാണ്‌ അറിയപ്പെടുന്നത്‌?
Answer
C. ടെന്‍ഡര്‍
44
ഇന്‍ട്രാമ്യൂറല്‍ (intramural) എക്സ്ട്രാമ്യൂറല്‍ (extramural) പ്രോഗ്രാമുകളുടെ ലക്ഷ്യങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു : (1) ആരോഗ്യം (2) വൈദഗ്ദ്ധ്യം (3) സാമൂഹിക വികസനം (4) __________
Answer
B. റിക്രിയേഷന്‍
45
വളരെ അപൂര്‍വ്വമായി മാത്രം സ്റ്റാഫ്‌ മീറ്റിംഗ്‌ വിളിക്കുന്ന ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവി, തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ഓരോ സ്റ്റാഫംഗങ്ങളില്‍ നിന്നും പ്രതീക്ഷി ക്കുന്ന നയങ്ങളും നടപടി ക്രമങ്ങളും സൂചിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ ഏതു തരം മാനേജ്‌മെന്റ്‌ സിദ്ധാന്തത്തിന്‌ ഉദാഹരണം ആകുന്നു?
Answer
B. അതോറിറ്റേറിയന്‍ തിയറി (Authoritarian Theory)
46
നമ്മുടെ രാജ്യത്ത്‌ കളിക്കുന്ന എല്ലാ കായിക ഇനങ്ങള്‍ക്കും ശക്തമായ ഒരു ചട്ടക്കൂട്‌ കെട്ടിപ്പടുക്കുകയും, ഇന്ത്യയെ ഒരു മികച്ച കായിക രാഷ്ട്രമായി മാറ്റുകയും ചെയ്തുകൊണ്ട്‌ ഇന്ത്യയിലെ കായിക സംസ്കാരം ഗ്രാസ്‌ റൂട്ട്‌ തലത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടി 2018 ല്‍ ആരംഭിച്ച പദ്ധതി
Answer
C. ഖേലോ ഇന്ത്യ
47
ഒളിംപിക്സ്‌ മത്സരങ്ങള്‍ നടത്തുന്ന നീന്തല്‍ക്കുളത്തിന്റെ ആഴം എത്രയാണ്‌?
Answer
C. 2.00 മീറ്റര്‍
48
കേരളാ സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി (TPFP) ഏത്‌ അക്കാ ദമിക വര്‍ഷം മുതലാണ്‌ ആരംഭിച്ചത്‌?
Answer
A. 2008-09
49
1940 ല്‍ ശരീര പ്രകൃതമനുസരിച്ച്‌ മനുഷ്യരെ മൂന്നായി തരംതിരിച്ച (Somato Type) അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍ :
Answer
A. ഡബ്ല്യു.എച്ച്‌. ഷെല്‍ഡന്‍
50
ബോഡി മാസ്സ്‌ ഇന്‍ഡക്സ്‌ പ്രകാരം ആരോഗ്യപരമായ ശരീരഭാരത്തിന്റെ (Normal Healthy Weight) സ്ക്കോര്‍ ഏതാണ്‌?
Answer
A. 18.5 to 24 kg/m²
51
കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന രാസ ഉപോല്പന്നം ഏതാണ്‌?
Answer
A. ലാക്ടിക്‌ ആസിഡ്‌
52
കായിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കുന്ന അദ്ധ്യാപനാസൂത്രണത്തിന്റെ ക്രമം ഏതാണ്‌?
Answer
C. ഇന്‍ട്രൊഡക്ടറി പാര്‍ട്ട്‌ - മെയിന്‍ പാര്‍ട്ട്‌ - റിക്രിയേഷന്‍ പാര്‍ട്ട്‌ - കണ്‍ക്ലൂഡിങ്‌ പാര്‍ട്ട്‌
53
സ്ട്രെങ്ത്‌ എന്‍ഡ്യൂറന്‍സ്‌ വര്‍ദ്ധിപ്പിക്കുന്നതിന്‌ ഏറ്റവും ഉത്തമമായ പരിശീലനരീതി :
Answer
A. സര്‍ക്യൂട്ട്‌ ട്രെയിനിങ്‌
54
താഴെ പറയുന്നവയില്‍ കായികവിദ്യാഭ്യാസ പഠനവുമായി ബന്ധപ്പെട്ട നിയമം ഏതാണ്‌?
Answer
B. ലോ ഓഫ്‌ റെഡിനസ്‌
55
കായിക പ്രവര്‍ത്തികള്‍ പഠിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ അദ്ധ്യാപനരീതി :
Answer
A. ഡെമോണ്‍സ്ട്രേഷന്‍
56
താഴെ പറയുന്നവയില്‍ മൈക്രോന്യൂട്രിയന്‍സ്‌ ഏതെല്ലാം?
Answer
D. വിറ്റമിന്‍സ്‌, മിനറല്‍സ്‌
57
വ്യായാമത്തിന്‌ ശേഷം പേശികള്‍ക്ക്‌ ഏറ്റവും അനിവാര്യമായ പോഷക ഘടകം :
Answer
D. കാര്‍ബോഹൈഡ്രേറ്റ്‌
58
ഇന്റര്‍വെല്‍ ട്രെയിനിങ്‌ രീതി പ്രധാനമായും ഏത്‌ കായികക്ഷമതയാണ്‌ വര്‍ദ്ധിപ്പിക്കുന്നത്‌?
Answer
A. എയറോബിക്‌ കപ്പാസിറ്റി
59
‘സ്വീഡിഷ്‌ പ്ലേ’ അല്ലെങ്കില്‍ ‘സ്പീഡ്‌ പ്ലേ’ എന്നറിയപ്പെടുന്ന ട്രെയിനിങ്‌ രീതി :
Answer
D. ഫാര്‍ട്ട്‌ ലെഗ്‌ രീതി
60
സ്പോര്‍ട്സ്‌ കോച്ചിങ്‌ സംവിധാനത്തിലെ ഏറ്റവും ചെറിയ സൈക്കിള്‍ ഏതാണ്‌?
Answer
C. മൈക്രോ സൈക്കിള്‍
61
ഒരു കായികാധ്യാപകന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം : (1) പ്ലാനിംഗ്‌, പരിശീലനം, ഗൈഡിങ്‌ (2) പ്രോത്സാഹനം, പരിശീലനം, നടത്തിപ്പ്‌ (3) പ്ലാനിംഗ്‌, പരിശീലനം, പ്രോത്സാഹനം, നടത്തിപ്പ്‌
Answer
D. (1) & (3)
62
താഴെ പറയുന്നവയില്‍ ഏറ്റവും ശരിയായത്‌ ഏത്‌? കായിക വിദ്യാഭ്യാസ പ്രക്രിയയുടെ ഉദ്ദേശം : (1) മോട്ടോര്‍ ക്വാളിറ്റീസ്‌ മെച്ചപ്പെടുത്തുക (2) ടെക്നിക്സ്‌ ടാക്ടിക്സ്‌ മെച്ചപ്പെടുത്തുക (3) മാനസികവും സാമൂഹികവുമായ വികാസം ഉണ്ടാക്കുക (4) അദ്ധ്യാപന ചാതുര്യം മെച്ചപ്പെടുത്തുക
Answer
D. (1), (2) & (3)
63
കായിക പരിശീലനത്തില്‍ ഏര്‍പ്പെട്ടതിനുശേഷം ശരീരത്തെ പൂര്‍വ്വസ്ഥിതിയില്‍ ആക്കാന്‍ സഹായി ക്കുന്ന വ്യായാമരീതി :
Answer
C. കൂളിംഗ്‌ ഡൗണ്‍
64
ഒരു പരിശീലകന്റെ ഏറ്റവും പ്രധാന കടമ ഏതാണ്‌? (1) പരിശീലനം നല്‍കുക (2) ടെക്നിക്കും ടാക്റ്റിക്കും നിയമങ്ങളും പഠിപ്പിച്ച്‌ പ്രകടനം മെച്ചപ്പെടുത്തുക (3) മാനസിക ഉല്ലാസം നല്‍കുക (4) വ്യക്തിത്വം വികസിപ്പിക്കുക
Answer
D. (1), (2) & (3)
65
ലീഡ്‌ അപ്പ്‌ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത എന്താണ്‌?
Answer
C. സ്കില്‍ ഉപയോഗിച്ച്‌ പരിശീലിക്കാന്‍
66
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ എത്ര വാട്ടര്‍ ജമ്പ്‌ ഉണ്ട്‌?
Answer
B. 7
67
വനിതാ വോളിബോളില്‍ നെറ്റിന്റെ ഉയരം എത്രയാണ്‌?
Answer
C. 2.24 m
68
ഫുട്ബോളിലെ VAR എന്നത്‌ :
Answer
C. വീഡിയോ അസിസ്റ്റന്റ്‌ റഫറി
69
ഒരു കബഡി ടീമിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്‌?
Answer
B. 7
70
ലിബറോ എന്നത്‌ ഏത്‌ കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer
B. വോളിബോള്‍
71
ഫുട്‌ബോള്‍ മത്സരങ്ങളില്‍ അനുവദിച്ചിട്ടുള്ള സബ്സ്റ്റിറ്റുഷന്‍ എത്ര എണ്ണമാണ്‌?
Answer
A. 5
72
ഒരു ഹാന്‍ഡ്ബാള്‍ മത്സരത്തിനുള്ള ടീമില്‍ എത്ര അംഗങ്ങള്‍ ഉണ്ടാവണം?
Answer
D. 7
73
ഡെക്കത്തെലോണ്‍ മത്സരത്തില്‍ ആദ്യ ദിവസത്തെ ഇനങ്ങള്‍ ഏതെല്ലാം?
Answer
A. 100 m, ലോങ്ങ്‌ ജമ്പ്‌, ഷോട്ട്പുട്ട്‌, ഹൈ ജമ്പ്‌, 400 m
74
ഫെന്‍സിങ്‌ മത്സരങ്ങള്‍ നടക്കുന്ന അരീനക്ക്‌ പറയുന്ന പേര്‌ എന്താണ്‌?
Answer
A. പിസ്റ്റ
75
ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഓദ്യോഗിക സംഘടനയുടെ പേര്‌ :
Answer
B. ബാഡ്മിന്റണ്‍ വേള്‍ഡ്‌ ഫെഡറേഷന്‍
76
പിച്ചര്‍ എന്നത്‌ ഏത്‌ കളിയില്‍ ഉപയോഗിക്കുന്ന പദമാണ്‌?
Answer
A. സോഫ്റ്റ്‌ ബോള്‍
77
ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ മികച്ച കളിക്കാരന്‌ ലഭിക്കുന്ന സമ്മാനം :
Answer
C. ഗോള്‍ഡന്‍ ബോള്‍
78
വോളിബോള്‍ മത്സരങ്ങളിലെ ടൈം ഔട്ട്‌ എത്ര സമയമാണ്‌?
Answer
B. 30 സെക്കന്റ്‌
79
2 മിനിറ്റ്‌ ഡിസ്ക്വാളിഫിക്കേഷന്‍ ഏത്‌ മത്സരത്തില്‍ ആണ്‌ ഉപയോഗിച്ചുവരുന്നത്‌?
Answer
A. ഹാന്‍ഡ്‌ ബോള്‍
80
കബഡിയില്‍ ബോണസ്‌ പോയിന്റ്‌ ലഭിക്കാന്‍ ഡിഫെന്‍ഡിങ്‌ ടീമില്‍ കുറഞ്ഞത്‌ എത്ര കളിക്കാര്‍ ആക്ടീവ്‌ ആയിരിക്കണം?
Answer
B. 6
81
Which novel by Shehan Karunathilaka won the Booker Prize in 2022?
Answer
A. The Seven Moons of Maali Almeida
82
Hybrid learning is a method of teaching that integrates technology and digital media with traditional instructor led classroom activities, giving students more flexibility to customize their learning experiences. What is another name for this method?
Answer
D. Blended Learning
83
With respect to ‘‘Uzhiyam’’ consider the following statements : (i) It is Government land leased to tenants without any liability (ii) Compulsory labour for the Government without payment of remuneration (iii) A form of hereditary proprietary right previously prevalent in the state (iv) This practice was stopped by Rani Gowri Parvathi Bayi Which of the statements given above is/are correct?
Answer
B. (ii) and (iv) only
84
Giorgia Meloni, the first woman Prime Minister is associated with which country?
Answer
B. Italy
85
Clairvoyant is an artificial intelligence based patented system launched recently. Which among the following is its objective?
Answer
C. Water purification
86
Arrange the following into chronological order and select the correct answer from the codes given below : (i) Nair Bhrithya Jana Sangham (ii) Sahodara Sangham (iii) Prathyaksha Raksha Daiva Sabha (iv) Islam Dharma Paripalana Sangham Codes :
Answer
A. (iv), (iii), (i), (ii)
87
Consider the following statements with reference to BRICS : (1) All five states are members of the G20 (2) BRICS is an acronym for the powerful grouping of the world’s leading emerging market economies, namely Brazil, Russia, India, China and South Africa (3) Brazil, Russia, Indonesia, Canada and South Korea are known as BRICS countries (4) It aims to promote peace, security, development and co-operation Which of the statements given above is/are correct?
Answer
B. (1), (2) and (4)
88
P3 Movement related to :
Answer
C. India’s climate change commitments at Davos
89
Match List I with List II and select the correct answer from the codes given below : List I (a) A.G. Velayudhan (b) Kulakkunnath Ramamenon (c) K.C. Kesavapillai (d) Arya Pallam List II (i) Samadarsi (ii) Ghosha (iii) Paliyam Satyagraha (iv) Sadarama
Answer
D. (iii), (i), (iv), (ii)
90
The Constitution of India is the longest Written National Constitution in the World. The Constitution declares India a Sovereign, Socialist, Secular and Democratic Republic, assures its citizens justice, equality and liberty and endeavours to promote fraternity. The words ‘‘secular’’ and ‘‘socialist’’ were added to the preamble by
Answer
A. 42nd amendment act in 1976
91
Which among the following is associated with the Elimination of Violence Against Women?
Answer
C. Nai Chetana
92
Who is known as the first female Judge of Commonwealth Countries?
Answer
C. Justice Anna Chandi
93
Identify which, crop is known as ‘Universal Fiber’:
Answer
D. Cotton
94
India’s first privately – built rocket, ‘Vikram-S’, was launched by the ISRO on November 18, 2022. The mission has been named as :
Answer
B. Prarambh
95
Name the social reformer of Kerala, who was awarded and honoured by the British Government on 17 November, 1917 with the highest civilian award and title, ‘Rao Sahib’ :
Answer
B. Ayyathan Gopalan
96
The 1930 FIFA World Cup was the inaugural FIFA World Cup, the World Championship for men’s national football teams. It took place in Uruguay from 13 to 30 July 1930. What was the name of the football used in the FIFA World Cup held in 1930?
Answer
C. T-model (tiento)
97
Changampuzha Krishna Pillai’s (the poet) most famous work ‘Ramanan’ has been converted into a movie going by the same name in 1967. Who was the director of the movie?
Answer
A. D.M. Pottekattu
98
Correct the following pairs : (a) Temple Trees — (i) The Official residence of the Vice President of USA (b) No. I Observatory Circle — (ii) The Official residence of the Prime Minister of Australia (c) The Lodge — (iii) The Official residence of the Prime Minister of Sri Lanka
Answer
D. (iii), (i), (ii)
99
Who is the founder of Jati Nasini Sabha?
Answer
C. Swami Anandatheerthan
100
Which of the following statement is incorrect about Green Belt Movement?
Answer
B. The Green Belt Movement is an indigenous grassroot organization in Netherlands

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.