Skip to content
10th Level - Practice App Completely Free · 100K+ Users Install

കേരളത്തിലെ തടാകങ്ങൾ – Lakes in Kerala PSC Questions

Here Kerala PSC models questions on the topic Lakes in Kerala.
1
ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള കേരളത്തിലെ തടാകം?
Answer
പൂക്കോട് തടാകം
2
കേരളത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം?
Answer
പൂക്കോട് തടാകം
3
കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള ശുദ്ധജല തടാകം?
Answer
പൂക്കോട് തടാകം
4
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ശുദ്ധജല തടാകം?
Answer
വെള്ളായണി കായൽ
5
ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
Answer
കൊച്ചി തുറമുഖം
6
കായലുകളുടെ, ലഗൂണുകളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത്?
Answer
കേരളം
7
കേരളത്തിലെ കായലുകളുടെ എണ്ണം?
Answer
34
8
കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം എത്ര?
Answer
7
9
കേരളത്തിലെ ഏറ്റവും വലിയ കായൽ?
Answer
വേമ്പനാട് കായൽ
10
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ?
Answer
വേമ്പനാട് കായൽ
11
കേരളത്തിലെ രണ്ടാമത്തെ വലിയ കായൽ?
Answer
അഷ്ടമുടികായൽ
12
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
Answer
ശാസ്താംകോട്ട കായൽ
13
കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം?
Answer
വെള്ളായണി കായൽ
14
കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
Answer
പൂക്കോട് തടാകം
15
കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള കായൽ?
Answer
വേളിക്കായൽ
16
കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള കായൽ?
Answer
ഉപ്പളക്കായൽ
17
ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
Answer
കൊച്ചി തുറമുഖം

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.