Kerala PSC HSE Lab Assistant Mock Test – Part 1 [General Knowledge]
The Answers and Score will be shown at the end of the Quiz.”Kerala
- 15 questions
- Untimed
- Instant answers
1 / 15
0correct
0wrong
1
മൗഗ്ലി എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?
2
ആദ്യമായി ആധുനിക ഒളിമ്പിക്സ് നടന്ന വർഷം ഏത്?
3
‘കായിക കേരളത്തിന്റെ പിതാവ്’ എന്ന് അറിയപ്പെടുന്നത് ആര്?
4
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്?
5
എന്നാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
6
ഇന്ത്യയിൽ പഞ്ചായത്തീ രാജ് ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത്?
7
വാഗൺ ട്രാജഡി നടന്ന വർഷം ഏത്?
8
ലോക ജൈവ വൈവിധ്യ ദിനം ആയി ആചരിക്കുന്ന ദിവസം?
9
ആദ്യത്തെ വനിത ലോകസഭാ സ്പീക്കർ?
10
ഏറ്റവുമധികം രാഷ്ട്രങ്ങളുടെ ദേശീയ കായിക വിനോദം ആയിട്ടുള്ളതേത്?
11
എല്ലാ സ്ഫോടക വസ്തുക്കളിലും അടങ്ങിയിട്ടുള്ള മൂലകം ഏത്?
12
ഏറ്റവും കുറവ് വൈദ്യുത ചാലക ശേഷിയുള്ള ലോഹം?
13
ജലത്തിൽ ഏറ്റവുമധികം ലയിക്കുന്ന വാതകം?
14
ഭാരതീയ റിസർവ്വ് ബാങ്ക് നിലവിൽ വന്ന വർഷം?
15
കേരളത്തിൻറെ ഔദ്യോഗിക മത്സ്യം ഏത്?
0%
0Correct
0Wrong
15Total
Review your answers
-
1
മൗഗ്ലി എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?
- You
- Not answered
- Answer
- A. റുഡ്യാർഡ് ക്ലിപ്പിംഗ്
-
2
ആദ്യമായി ആധുനിക ഒളിമ്പിക്സ് നടന്ന വർഷം ഏത്?
- You
- Not answered
- Answer
- C. 1896
-
3
‘കായിക കേരളത്തിന്റെ പിതാവ്’ എന്ന് അറിയപ്പെടുന്നത് ആര്?
- You
- Not answered
- Answer
- A. ഗോദവർമ്മ രാജാ
-
4
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്?
- You
- Not answered
- Answer
- B. NH 44
-
5
എന്നാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
- You
- Not answered
- Answer
- C. ജനുവരി 12
-
6
ഇന്ത്യയിൽ പഞ്ചായത്തീ രാജ് ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത്?
- You
- Not answered
- Answer
- C. രാജസ്ഥാൻ
-
7
വാഗൺ ട്രാജഡി നടന്ന വർഷം ഏത്?
- You
- Not answered
- Answer
- B. 1921
-
8
ലോക ജൈവ വൈവിധ്യ ദിനം ആയി ആചരിക്കുന്ന ദിവസം?
- You
- Not answered
- Answer
- A. മെയ് 22
-
9
ആദ്യത്തെ വനിത ലോകസഭാ സ്പീക്കർ?
- You
- Not answered
- Answer
- A. മീരാകുമാർ
-
10
ഏറ്റവുമധികം രാഷ്ട്രങ്ങളുടെ ദേശീയ കായിക വിനോദം ആയിട്ടുള്ളതേത്?
- You
- Not answered
- Answer
- C. ഫുട്ബോൾ
-
11
എല്ലാ സ്ഫോടക വസ്തുക്കളിലും അടങ്ങിയിട്ടുള്ള മൂലകം ഏത്?
- You
- Not answered
- Answer
- C. നൈട്രജൻ
-
12
ഏറ്റവും കുറവ് വൈദ്യുത ചാലക ശേഷിയുള്ള ലോഹം?
- You
- Not answered
- Answer
- C. ബിസ്മത്ത്
-
13
ജലത്തിൽ ഏറ്റവുമധികം ലയിക്കുന്ന വാതകം?
- You
- Not answered
- Answer
- C. അമോണിയ
-
14
ഭാരതീയ റിസർവ്വ് ബാങ്ക് നിലവിൽ വന്ന വർഷം?
- You
- Not answered
- Answer
- D. 1935
-
15
കേരളത്തിൻറെ ഔദ്യോഗിക മത്സ്യം ഏത്?
- You
- Not answered
- Answer
- D. കരിമീൻ
Discussion
Ask a doubt or share a tip.
No comments yet — start the discussion.