Kerala PSC HSE Lab Assistant Mock Test – Part 2 [Current Affairs]
The Answers and Score will be shown at the end of the Quiz.”Kerala
- 15 questions
- Untimed
- Instant answers
1 / 15
0correct
0wrong
1
2018 ൽ നടന്ന അണ്ടർ 19 ലോകക്കപ്പ് ക്രിക്കറ്റ് ജേതാക്കൾ ആര്?
2
2017 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര്?
3
കേരളത്തിലെ ആദ്യ ഫിലമെൻറ് ബൾബ് വിമുക്ത ഗ്രാമം ഏത്?
4
ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച ഒമ്പതാമത്തെ മെട്രോ ഏത്?
5
അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ശാഖ ആരംഭിച്ച നഗരം ഏത്?
6
ഐ.സി.സി. ആദ്യമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്ന വർഷം ഏത്?
7
ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ട്രാൻസിലേഷൻ ദിനമായി ആചരിക്കുന്നതെന്ന്?
8
കാൻസറിനെതിരെ ആദ്യമായി ജീൻ തെറാപ്പി വികസിപ്പിച്ച രാജ്യം ഏത്?
9
2017-ലെ ലോക റാപ്പിഡ് ചെസ് കിരീടം ലഭിച്ചതാർക്ക്?
10
ഇന്ത്യയിൽ അടുത്തിടെ വാട്ടർ എ.ടി..എം. ആരംഭിച്ച നഗരം?
11
ഒ.ബി.സി. റിസർവേഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നിശ്ചയിച്ച പുതിയ വാർഷിക വരുമാന പരിധി എത്ര?
12
ഏറ്റവും അവസാനമായി ജിഎസ്ടി ബിൽ പാസാക്കിയ ഇന്ത്യൻ സംസ്ഥാനം ഏത്?
13
ഇന്ത്യ - പാക്കിസ്ഥാൻ വിഭജനം ആധാരമാക്കി ആദ്യമായി ഒരു മ്യൂസിയം സ്ഥാപിതമായത് എവിടെയാണ്?
14
അടുത്തിടെ വാലന്റൈൻ ദിനത്തെ മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ദിനമായി ആചരിക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം ഏത്?
15
അടുത്തിടെ ആഹാരം ഇല്ലാത്തവർക്കു വേണ്ടി “നുമ്മ” ഊണ് പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ ജില്ലയേത്?
0%
0Correct
0Wrong
15Total
Review your answers
-
1
2018 ൽ നടന്ന അണ്ടർ 19 ലോകക്കപ്പ് ക്രിക്കറ്റ് ജേതാക്കൾ ആര്?
- You
- Not answered
- Answer
- B. ഇന്ത്യ
-
2
2017 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര്?
- You
- Not answered
- Answer
- D. എം. കെ. സാനു
-
3
കേരളത്തിലെ ആദ്യ ഫിലമെൻറ് ബൾബ് വിമുക്ത ഗ്രാമം ഏത്?
- You
- Not answered
- Answer
- D. തിരുത്തിക്കര
-
4
ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച ഒമ്പതാമത്തെ മെട്രോ ഏത്?
- You
- Not answered
- Answer
- B. ലക്നൗ മെട്രോ
-
5
അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ശാഖ ആരംഭിച്ച നഗരം ഏത്?
- You
- Not answered
- Answer
- D. ടെഹ്റാദൂൺ
-
6
ഐ.സി.സി. ആദ്യമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്ന വർഷം ഏത്?
- You
- Not answered
- Answer
- B. 2019
-
7
ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ട്രാൻസിലേഷൻ ദിനമായി ആചരിക്കുന്നതെന്ന്?
- You
- Not answered
- Answer
- C. സെപ്റ്റംബർ 30
-
8
കാൻസറിനെതിരെ ആദ്യമായി ജീൻ തെറാപ്പി വികസിപ്പിച്ച രാജ്യം ഏത്?
- You
- Not answered
- Answer
- C. അമേരിക്ക
-
9
2017-ലെ ലോക റാപ്പിഡ് ചെസ് കിരീടം ലഭിച്ചതാർക്ക്?
- You
- Not answered
- Answer
- D. വിശ്വനാഥൻ ആനന്ദ്
-
10
ഇന്ത്യയിൽ അടുത്തിടെ വാട്ടർ എ.ടി..എം. ആരംഭിച്ച നഗരം?
- You
- Not answered
- Answer
- A. ഹൈദരാബാദ്
-
11
ഒ.ബി.സി. റിസർവേഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നിശ്ചയിച്ച പുതിയ വാർഷിക വരുമാന പരിധി എത്ര?
- You
- Not answered
- Answer
- D. 8 ലക്ഷം രൂപ
-
12
ഏറ്റവും അവസാനമായി ജിഎസ്ടി ബിൽ പാസാക്കിയ ഇന്ത്യൻ സംസ്ഥാനം ഏത്?
- You
- Not answered
- Answer
- C. ജമ്മു കാശ്മീർ
-
13
ഇന്ത്യ - പാക്കിസ്ഥാൻ വിഭജനം ആധാരമാക്കി ആദ്യമായി ഒരു മ്യൂസിയം സ്ഥാപിതമായത് എവിടെയാണ്?
- You
- Not answered
- Answer
- A. അമൃത്സർ
-
14
അടുത്തിടെ വാലന്റൈൻ ദിനത്തെ മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ദിനമായി ആചരിക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം ഏത്?
- You
- Not answered
- Answer
- A. രാജസ്ഥാൻ
-
15
അടുത്തിടെ ആഹാരം ഇല്ലാത്തവർക്കു വേണ്ടി “നുമ്മ” ഊണ് പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ ജില്ലയേത്?
- You
- Not answered
- Answer
- B. എറണാകുളം
Discussion
Ask a doubt or share a tip.
No comments yet — start the discussion.