Skip to content
10th Level - Practice App Completely Free · 100K+ Users Install

സാമൂഹ്യക്ഷേമം – Samoohya Kshemam Kerala PSC Questions

21
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ?
Answer
ജസ്റ്റിസ് എം എം പരീത്‌പിള്ള
22
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം?
Answer
തിരുവനന്തപുരം
23
ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്?
Answer
1992 ജനുവരി 31 (സ്റ്റാറ്റ്യൂട്ടറി ബോഡി)
24
ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം?
Answer
1990
25
ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?
Answer
ചെയർപേഴ്സൺ ഉൾപ്പെടെ 6 അംഗങ്ങൾ
26
ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?
Answer
3 വർഷം അല്ലെങ്കിൽ 65 വയസ്
27
ദേശീയ വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ?
Answer
ജയന്തി പട്‌നായിക്
28
ദേശീയ വനിതാ കമ്മീഷൻറെ നിലവിലെ അധ്യക്ഷ?
Answer
ലളിത കുമാരമംഗലം
29
ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം?
Answer
അലോക് റാവത്ത്
30
ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം?
Answer
രാഷ്ട്രമഹിള

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.