Skip to content
10th Level - Practice App Completely Free · 100K+ Users Install

സാമൂഹ്യക്ഷേമം – Samoohya Kshemam Kerala PSC Questions

1
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
Answer
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (സ്റ്റാറ്റ്യൂട്ടറി ബോഡി)
2
ദേശീയ മനുഷ്യാവകാശ നിയമം ആവിഷ്കരിച്ചതെന്ന്?
Answer
1993 സെപ്റ്റംബർ 28
3
1993 ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്?
Answer
1993 ഒക്ടോബർ 12
4
ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം?
Answer
മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
5
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗങ്ങളുടെ എണ്ണം?
Answer
ചെയർമാനെ കൂടാതെ നാല് അംഗങ്ങൾ
6
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നതാര്?
Answer
രാഷ്ട്രപതി
7
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര?
Answer
5 വർഷം അല്ലെങ്കിൽ 70 വയസ്
8
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള മാനദന്ധം?
Answer
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
9
ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ?
Answer
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കർ
10
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിലവിലെ ചെയർമാൻ?
Answer
എച്ച് എൽ ദത്ത്

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.