Skip to content
10th Level - Practice App Completely Free · 100K+ Users Install

കലയും – സാഹിത്യവും Malayalam PSC ചോദ്യോത്തരങ്ങൾ

21
എത്ര വിഭാഗങ്ങളിലാണ് പുലിസ്റ്റർ പുരസ്കാരം നൽകുന്നത്?
Answer
21
22
ഏതു യൂണിവേഴ്സിറ്റിയാണ് പുലിസ്റ്റർ പുരസ്കാരം വിതരണം നടത്തുന്നത്?
Answer
കൊളംബിയ യൂണിവേഴ്സിറ്റി
23
ഓസ്കാർ അവാർഡ് ആദ്യമായി നേടിയ നടൻ?
Answer
ജാനറ്റ് ഗെയ്നർ
24
ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ ചലച്ചിത്രകാരൻ?
Answer
വാൾട്ട് ഡിസ്നി
25
ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ സംവിധായകൻ?
Answer
ജോൺ ഫോർഡ് (നാല് തവണ)
26
ഓസ്കാർ പുരസ്കാരത്തിന് തുല്യമായി ഇംഗ്ലണ്ടിൽ വിതരണം ചെയ്യുന്ന ബാഫ്റ്റ അവാർഡ് ആദ്യമായി നേടിയ മികച്ച സിനിമ?
Answer
The Best Years of Our Lives
27
‘ഞാൻ ലോകത്തിൻറെ രാജാവ്’ ഏറ്റവും കൂടുതൽ ഓസ്കാർ നേടിയ ചിത്രത്തിന് സംവിധായകൻ ഓസ്കാർ പുരസ്കാര വേദിയിൽ പറഞ്ഞ വാക്കുകളാണിത് ആരാണീ സംവിധായകൻ?
Answer
ജെയിംസ് കാമറൂൺ (ടൈറ്റാനിക് സിനിമയുടെ ഓസ്കാർ അവാർഡ് ദാന ചടങ്ങിൽ)
28
ബാഫ്റ്റ പുരസ്കാരം ആദ്യമായി നേടിയ ബ്രിട്ടീഷ് ചലച്ചിത്രം?
Answer
Odd Man Out
29
ബാഫ്റ്റ പുരസ്കാരം ആദ്യമായി വിതരണം ചെയ്ത വർഷം?
Answer
1949
30
ഗോൾഡൻ ഗ്ലോബ് പുരസ്കാരം വിതരണം തുടങ്ങിയ വർഷം?
Answer
1944

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.