Skip to content
10th Level - Practice App Completely Free · 100K+ Users Install

കലയും – സാഹിത്യവും Malayalam PSC ചോദ്യോത്തരങ്ങൾ

41
വള്ളത്തോൾ അവാർഡ് ആദ്യമായി നേടിയ എഴുത്തുകാരി?
Answer
പി. ബാലാമണിയമ്മ
42
വയലാർ അവാർഡ് വിതരണം ചെയ്യുന്ന തീയതി?
Answer
ഒക്ടോബർ 27 (വയലാറിൻറെ ചരമദിനം)
43
ബാലകവി രാമന് ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിക്കൊടുത്ത കൃതി?
Answer
നാരായണീയം (തമിഴ് തർജ്ജമ)
44
2016 യു. കെ. കുമാരന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?
Answer
തക്ഷൻകുന്ന് സ്വരൂപം
45
അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള അയനം – എ അയ്യപ്പൻ കവിതാ പുരസ്കാരം ആദ്യമായി നേടിയ കവി?
Answer
വിജയലക്ഷ്മി
46
2008 ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘കോമള’ യുടെ കഥാകാരൻ?
Answer
സന്തോഷ് ഏച്ചിക്കാനം
47
1992 വ്യാസ സമ്മാനം നേടിയ നീല ചന്ദ് എന്ന രചന ആരുടേതാണ്?
Answer
ശിവ പ്രസാദ് സിംഗ്
48
ലോകത്ത് ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റഴിക്കപ്പെട്ട ചിത്രം ലിയനാർഡോ ഡാവിഞ്ചിയുടെതാണ്. ചിത്രം ഏത്?
Answer
സാൽവഡോർ മുണ്ഡി (Salvator Mundi)
49
ലോകത്തെ ഒരുപാട് അംഗീകാരം നേടാൻ കഴിഞ്ഞ ആധുനിക ശില്പങ്ങളിൽ ഒന്നാണ് ദി തിങ്കർ (the thinker) ആരാണ് ഇതിന്റെ ശില്പി?
Answer
ഓഗസ്റ്റ് രോഡൈ (Auguste Rodin)
50
ലോകത്ത് അറിയപ്പെടുന്ന സമകാലീന കലാ പുരസ്കാരങ്ങളിൽ ഒന്നായ ജോൺ യൂറോ പ്രൈസ് 2019 ൽ നേടിയ ഇന്ത്യൻ കലാകാരി?
Answer
നളിനി മലാനി
51
unesco അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം?
Answer
കൂടിയാട്ടം

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.