Skip to content
10th Level - Practice App Completely Free · 100K+ Users Install

കലയും – സാഹിത്യവും Malayalam PSC ചോദ്യോത്തരങ്ങൾ

31
ആദ്യത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ സിനിമ?
Answer
The Song of Bernadette
32
ഏതു ചലച്ചിത്രമേളയിൽ ആണ് മികച്ച ചിത്രത്തിന് ഗോൾഡൻ പീക്കോക്ക് അവാർഡ് നൽകുന്നത്?
Answer
ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ
33
താരാശങ്കർ ബാനർജിക്ക് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത നോവൽ?
Answer
ഗണദേവത
34
പത്മശ്രീ പുരസ്കാരം ആദ്യമായി നേടുന്ന ഇന്ത്യൻ അഭിനേത്രി?
Answer
നർഗീസ് ദത്ത്
35
ഗ്രാമി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ?
Answer
പണ്ഡിറ്റ് രവിശങ്കർ
36
ചമേലി ദേവി അവാർഡ് ഏത് മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളെ അംഗീകരിക്കാൻ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്?
Answer
പത്ര പ്രവർത്തനം
37
കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആരംഭിച്ച വർഷം?
Answer
2013
38
നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?
Answer
മൃണാളിനി സാരാഭായി
39
കേരള ലളിതകലാ അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള രാജാ രവിവർമ്മ പുരസ്കാരം ആദ്യമായി നേടിയ ചിത്രകാരൻ?
Answer
കെ.ജി. സുബ്രഹ്മണ്യൻ
40
കേരള സർക്കാരിൻറെ സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരം?
Answer
എഴുത്തച്ഛൻ പുരസ്കാരം

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.