Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

91
'സെപ്റ്റംബർ കൂട്ടക്കൊല' എന്ന സംഭവം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer
ഫ്രഞ്ച് വിപ്ലവം
92
ഏത് യുദ്ധത്തിലാണ് യൂറോപ്യൻ സഖ്യസൈന്യത്തോട് നെപ്പോളിയൻ പരാജയപ്പെട്ടത്?
Answer
വാട്ടർലൂ യുദ്ധം (1815)
93
ലോങ് മാർച്ച് നടന്നത് ആരുടെ നേതൃത്വത്തിലാണ്?
Answer
മാവോ സെ തുങ്
94
വാട്ടർ ലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ആരാണ്?
Answer
ആർതർ വെല്ലസ്ലി
95
ഫ്രാൻസിന്റെ ദേശീയ ദിനമായി ആഘോഷിക്കുന്നത്?
Answer
ലാവോസിയർ
96
ലോങ് മാർച്ച് സഞ്ചരിച്ച ഏകദേശ ദൂരം?
Answer
12000 കിലോമീറ്റർ
97
പൊതുകടം ഇല്ലാതാക്കാൻ ഫ്രാൻസിൽ സിങ്കിങ് ഫണ്ട് രൂപവത്കരിച്ചാണ് ?
Answer
നെപ്പോളിയൻ ബോണപ്പാർട്ട്
98
ഫ്രഞ്ച് വിപ്ലവത്തെ പശ്ചാത്തലമാക്കി 'ഐ ടെയിൽ ഓഫ് ടു സിറ്റിസ്' എന്ന നോവൽ രചിച്ചതാരാണ്?
Answer
ചാൾസ് ഡിക്കിൻസ്
99
ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് ചിയാങ് കൈഷക്ക് ഏത് രാജ്യത്തിലാണ് രാഷ്ട്രീയാഭയം തേടിയത്?
Answer
തായ്‌വാൻ
100
നെപ്പോളിയൻ അന്തരിച്ച വർഷം?
Answer
1821 മെയ് 5

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.