Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

121
ജന്തുശരീരം കോശനിർമിതമാണെന്ന് കണ്ടെത്തിയത്?
Answer
തിയഡോർ ഷ്യാൻ
122
മനുഷ്യരിൽ എത്ര ജോഡി ക്രോമസോമുകളാണ് ഉള്ളത്?
Answer
23 ജോഡി (46 എണ്ണം)
123
മനുഷ്യന്റെ ശാസ്ത്രീയ നാമം?
Answer
ഹോമോ സാപ്പിയൻസ്
124
മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?
Answer
നാഡീകോശം
125
മരിക്കുവോളം വളർന്നുകൊണ്ടിരിക്കുന്ന ശരീരഭാഗങ്ങൾ ഏതൊക്കെ?
Answer
മുടിയും നഖവും
126
നാഡീകോശത്തിൽനിന്നും പുറപ്പെടുന്ന നീണ്ട തന്തു?
Answer
ആക്സോൺ
127
ശരീരത്തിലെ ഏറ്റവും വലിയ അവയവമേത്?
Answer
ത്വക്ക്
128
ഏറ്റവും ഭാരം കുറഞ്ഞ അവയവം ഏത്?
Answer
ശ്വാസകോശം
129
ഏറ്റവും വലിയ ഗ്രന്ഥിയേതാണ്?
Answer
കരൾ
130
ശരീരത്തിലെ ഏറ്റവും വലിയ പേശി?
Answer
ഗ്ലൂട്ടസ് മാക്സിമസ്

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.