Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

131
ഗാന്ധിജിയുടെ ആദ്യപുസ്തകം ഏതായിരുന്നു?
Answer
ഹിന്ദ് സ്വരാജ്
132
പ്രമുഖ ഗാന്ധിയൻ സാമ്പത്തിക ശാസ്ത്ര വിദഗ്‌ധർ ആരെല്ലാം?
Answer
ജെ. സി. കുമരപ്പ, ശ്രീമൻ നാരായൺ, ധരംപാൽ
133
ബോംബെ പദ്ധതിക്ക് രൂപം നൽകിയ വർഷമേത്?
Answer
1944
134
സേവനമേഖല അറിയപ്പെടുന്ന മറ്റൊരുപേരെന്ത്?
Answer
തൃതീയ മേഖല
135
ദ്വിതീയമേഖല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
Answer
വ്യാവസായികമേഖല
136
പ്രാഥമിക മേഖല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
Answer
കാർഷിക മേഖല
137
ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്രാശയങ്ങളുടെ തുടക്കം ഏത് കൃതിയിൽ നിന്നാണ്?
Answer
ഹിന്ദ് സ്വരാജ്
138
സ്വതന്ത്രഭാരതത്തിൽ ആദ്യമായി വ്യാവസായികനയം രൂപവത്കരിച്ച വർഷമേത്?
Answer
1948
139
സത്യം, അഹിംസ എന്നിവയിൽ അധിഷ്ഠിതമായ ഗാന്ധിയൻ സാമ്പത്തികാശയമേത്?
Answer
ട്രസ്റ്റിഷിപ്പ്
140
ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നടത്തുന്ന മുന്നൊരുക്കം എങ്ങനെ അറിയപ്പെടുന്നു?
Answer
സാമ്പത്തികാസൂത്രണം

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.