Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

81
മിയാൻഡറുകൾ, ഓക്‌സ്‌- ബോ തടാകങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ കാണപ്പെടുന്ന നദീമാർഗ്ഗത്തിലെ ഘട്ടമേത്?
Answer
മധ്യഘട്ടം
82
ഉത്തരേന്ത്യൻ സമതലത്തിന്റെ ഏറ്റവും വിസ്‌തൃതമായ ഭാഗമേത്?
Answer
ഗംഗാ സമതലം
83
അടിത്തട്ടിലെ അപരദനം ഏറെ സജീവമായി നടക്കുന്ന നദീമാർഗ്ഗത്തിലെ ഘട്ടമേത്?
Answer
ഉപരിഘട്ടം
84
'ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല്' എന്നറിയപ്പെടുന്ന പ്രദേശമേത്?
Answer
ഉത്തരേന്ത്യൻ സമതലങ്ങൾ
85
നദിയുടെ വേഗം കുറയുന്നതിനാൽ അപരദനതീവ്രത കുറഞ്ഞ് നിക്ഷേപണ പ്രവർത്തനം ആരംഭിക്കുന്ന പ്രവർത്തനമേത്?
Answer
മധ്യഘട്ടം
86
പ്രളയ സമതലങ്ങൾ, ഡെൽറ്റ തുടങ്ങിയ നിക്ഷേപണഭൂരൂപങ്ങൾ കാണപ്പെടുന്ന നദീമാർഗ്ഗത്തിലെ ഘട്ടമേത്?
Answer
കീഴ്‌ഘട്ടം
87
വളഞ്ഞൊഴുകിയ ഭാഗം നദിയുടെ പ്രധാന ഭാഗത്തുനിന്നും വേർപെട്ട് രൂപം കൊള്ളുന്ന ഒറ്റപ്പെട്ട തടാകങ്ങൾ എങ്ങനെ അറിയപ്പെടുന്നു?
Answer
ഓക്സ് -ബോ തടാകങ്ങൾ
88
ഉത്തരേന്ത്യൻ എക്കൽ സമതലങ്ങളുടെ മൂന്ന് ഭാഗങ്ങൾ ഏതെല്ലാം?
Answer
സിന്ധു സമതലം, ഗംഗാ സമതലം, ബ്രഹ്മപുത്രാ സമതലം
89
നദികളുടെ ഒഴുക്കിന്റെ ഫലമായി രൂപം കൊള്ളുന്ന താഴ്വരകളേവ?
Answer
V രൂപ താഴ്വരകൾ
90
താഴ്വരകൾ, വെള്ളച്ചാട്ടം എന്നീ ഭൂരൂപങ്ങൾ കാണപ്പെടുന്ന നദീമാർഗത്തിലെ ഘട്ടമേത്?
Answer
ഉപരിഘട്ടം

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.