Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

111
ഒരു കാര്യം ചെയാനായി കംപ്യൂട്ടറിനു നൽകുന്ന ഇലക്ട്രോണിക് നിർദ്ദേശങ്ങളടങ്ങിയ പ്രോഗ്രാമുകളേവ?
Answer
സോഫ്റ്റ്‌വെയർ
112
ലോകമാകെ വ്യാപിച്ചുകിടക്കുന്ന കംപ്യൂട്ടർ നെറ്റ്‌വർക്കുകളുടെ നെറ്റവർക്ക് എങ്ങനെ അറിയപ്പെടുന്നു?
Answer
ഇന്റർനെറ്റ്
113
എ.ടി.എം എന്നതിന്റെ പൂർണ്ണ രൂപമെന്ത്?
Answer
ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ
114
കംപ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ ഏത്?
Answer
സിസ്റ്റം സോഫ്റ്റ്‌വെയർ
115
സെർച്ച് എൻജിന് ഉദാഹരണമേത്?
Answer
ഗൂഗിൾ
116
കംപ്യൂട്ടറിലെത്തുന്ന വിവരങ്ങൾ താത്കാലികമായി ശേഖരിച്ചുവെക്കുന്ന മെമ്മറി ഏത്?
Answer
റാം
117
സി.ഡി എന്നതിന്റെ പൂർണ്ണ രൂപം എന്ത്?
Answer
കോംപാക്ട് ഡിസ്‌ക്
118
അതിസങ്കീർണമായ ജോലികൾ ചെയ്യാനുപയോഗിക്കുന്ന അതിവേഗമുള്ള അതി വേഗമുള്ള കംപ്യൂട്ടറുകളേവ?
Answer
സൂപ്പർ കംപ്യൂട്ടറുകൾ
119
കംപ്യൂട്ടർ പ്രോഗ്രാമിലെ നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുന്ന കംപ്യൂട്ടർ ഭാഗമേത്?
Answer
സെൻട്രൽ പ്രോസസിങ് യൂണിറ്റ്
120
ഗ്‌നു/ ലിനക്സിന്റെ ലോഗോ എന്താണ്?
Answer
ടക്‌സ് എന്ന പെൻഗ്വിൻ

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.