Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

41
ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ചവരുടെ എണ്ണം?
Answer
13176
42
മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ചവരുടെ എണ്ണം?
Answer
10028
43
ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി?
Answer
ഡോ. പൽപ്പു
44
നാട്ടുരാജ്യ പ്രജാസമ്മേളനം തിരുവിതാംകൂറിൽ നടന്ന വർഷം?
Answer
1929
45
ഒന്നാമത്തെ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ?
Answer
ടി. പ്രകാശം
46
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ്?
Answer
പട്ടം താണുപിള്ള
47
കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി?
Answer
അമ്പാട്ട് ശിവരാമ മേനോൻ
48
തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള ജനകീയപ്രക്ഷോപം ആരംഭിച്ച വർഷം?
Answer
1927
49
നിവർത്തനപ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടന?
Answer
സംയുക്ത രാഷ്ട്രീയ സമിതി
50
കുടിയായ്മപരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട മഞ്ചേരി രാഷ്ട്രീയ സമ്മേളനം നടന്ന വർഷം?
Answer
1920 ഏപ്രിൽ 28

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.