Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

31
വിദേശത്ത് ജോലിചെയ്യുന്ന വ്യക്തികളുടെ വരുമാനം ഏതിനതിലാണ് ഉൾപ്പെടുന്നത്?
Answer
ജി.എൻ.പി
32
ദേശീയ വരുമാനത്തിന്റെ മേഖലകൾ തിരിച്ചുള്ള സാമ്പത്തിക വിശകലനത്തിന് സഹായകമായതെന്ത്?
Answer
ജി.ഡി.പി
33
ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ ഏറ്റവുമധികം സംഭാവന ചെയ്യുന്ന മേഖലയേത്?
Answer
തൃതീയ മേഖല
34
അറിവ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഏത് മേഖലയുടെ ഭാഗമാണ്?
Answer
തൃതീയ മേഖല
35
ദേശീയ വരുമാനവുമായി ബന്ധപ്പെട്ട മൂന്ന് മേഖലകളേവ?
Answer
കാർഷികമേഖല, വ്യവസായമേഖല, സേവനമേഖല
36
ഒരു സംരഭത്തിലോ സമൂഹത്തിലോ ഉള്ള ആളുകളുടെ കൂട്ടായ അറിവിനെ എങ്ങനെ വിളിക്കുന്നു?
Answer
ബൗദ്ധികമൂലധനം
37
ഇന്ത്യയിൽദേശീയ വരുമാനം കണക്കാനുള്ള സർക്കാർ ഏജൻസി ഏത്?
Answer
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അഥവാ സി.എസ്.ഒ
38
ദേശീയവരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യകൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതെന്ത്?
Answer
പ്രതിശീർഷ വരുമാനം, അഥവാ ആളോഹരി വരുമാനം (പെർ ക്യാപിറ്റ ഇൻകം)
39
ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ പ്രാഥമിക മേഖലയുടെ സംഭാവന എത്രയാണ്?
Answer
19 ശതമാനത്തോളം
40
ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 53 ശതമാനത്തോളം സംഭാവന ചെയ്യുന്ന മേഖലയേത്?
Answer
തൃതീയ മേഖല

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.