Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

51
ക്രീപ്പർ വൈറസ് കണ്ടുപിടിക്കപ്പെട്ട വർഷം?
Answer
1971
52
ഹാക്കിങ് കുറ്റകരമാക്കിയിരിക്കുന്ന ഐടി നിയമത്തിലെ വകുപ്പ് ഏത്?
Answer
66
53
ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി?
Answer
അക്ഷയ
54
ഒരു കംപ്യൂട്ടർ സിസ്റ്റം അല്ലെങ്കിൽ ശൃംഖലയിൽ അതിക്രമിച്ചുകയറി നിയന്ത്രണം സ്വായത്തമാക്കുന്ന പ്രവൃത്തി?
Answer
കംപ്യൂട്ടർ ഹാക്കിങ്
55
ആദ്യത്തെ അറിയപ്പെടുന്ന കംപ്യൂട്ടർ വൈറസ് ഏത്?
Answer
ക്രീപ്പർ(Creeper)
56
ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലാബ് സ്ഥാപിതമായതെവിടെ?
Answer
ത്രിപുര
57
ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായ നഗരം?
Answer
ബെംഗളൂരു
58
ഇന്ത്യയിൽ ഐടി ആക്റ്റ് 2000 നിലവിൽ വന്ന വർഷവും തീയതിയും?
Answer
2000 ഒക്ടോബർ 17
59
ഇന്ത്യയിൽ ഡിജിറ്റൽ ഇന്ത്യ വാരാഘോഷം ആരംഭിച്ച വർഷം?
Answer
2015 ജൂലൈ 1
60
മൊബൈൽ എസ്എംഎസ് വഴിയുള്ള 'ഫിഷിങ്' രീതിയാണ്?
Answer
സൈബർ സ്‌മിഷിങ്

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.