Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

11
'ആധുനിക ഭൂപടനിർമ്മാണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
Answer
മെർക്കാറ്റർ
12
കാറ്റിന്റെ ദിശയറിയാനുള്ള ഉപകരണമേത്?
Answer
വിൻഡ്‌വെയ്‌ൻ
13
മർദ്ദം രേഖപ്പെടുത്താനുള്ള ഏകകങ്ങൾ ഏവ?
Answer
ഹെക്ടോപാസ്കൽ, മില്ലിബാർ
14
സമുദ്രനിരപ്പിൽ നിന്നും 900 മീറ്ററിലധികം ഉയരമുള്ള ഭൂരൂപങ്ങളേവ?
Answer
പർവതങ്ങൾ
15
അന്തരീക്ഷത്തിലുള്ള നേർത്ത പൊടിപടലങ്ങളേവ?
Answer
എയ്‌റോസോൾസ്
16
മർദ്ദം കൂടിയ പ്രദേശങ്ങളിൽനിന്ന് മർദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിന്റെ ചലനം എപ്രകാരം അറിയപ്പെടുന്നു?
Answer
കാറ്റ്
17
ഭൂമിയുടെ കാമ്പിന്റെ രണ്ടുഭാഗങ്ങൾ ഏതെല്ലാം?
Answer
പുറക്കാമ്പ്, അകക്കാമ്പ്
18
ആർദ്രത അളക്കാനുള്ള ഉപകരണമേത്?
Answer
ആർദ്രതാമാപിനി (ഹൈഗ്രോമീറ്റർ)
19
പ്രകൃതിയിൽ ഒരിഞ്ചു കനത്തിൽ മണ്ണുണ്ടാകുന്നതിന് ഏതാണ്ട് എത്രവർഷം വേണം?
Answer
ആയിരത്തിലധികം
20
ഭൂപടങ്ങളിൽ തോതുകൾ രേഖപ്പെടുത്താനുള്ള മൂന്ന് രീതികളേവ?
Answer
പ്രസ്താവനരീതി, ഭിന്നകരീതി, രേഖാരീതി

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.