1
കെഎസ്ഇബിയുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്നത്?
Answer
വൈദ്യുതി ഭവനം(തിരുവനന്തപുരം)
2
തീവ്രപ്രകാശത്തിൽ കണ്ണിലെ കൃഷ്ണമണിക്കുണ്ടാകുന്ന വ്യത്യാസം?
Answer
ചുരുങ്ങുന്നു
3
മൂന്നുവശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം അറിയപ്പെടുന്നത്?
Answer
ഉപദ്വീപ്
4
കേരളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്?
Answer
മടിക്കൈ
5
വിമാനത്തിന്റെ ഭാഗങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസസങ്കരം?
Answer
ഡ്യുറാലുമിൻ
6
പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Answer
ഓഫിയോളജി
7
വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം?
Answer
തലാമസ്
8
കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
Answer
പെരിയാർ
9
ലോകത്തിലെ ഏറ്റവും പ്രായമേറിയ തേക്ക് മരം കണ്ടെത്തിയത് എവിടെനിന്നാണ്?
Answer
നിലമ്പൂർ
10
ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ ആദ്യത്തെ ജില്ല?
Answer
കണ്ണൂർ
Soumya
Very good
Ajin
Very good and very useful
Divya Jayan
very useful,thanks
Shifa
Super
Anu
Very good
Nidhin Anand
Super
k HARIKRISHNAN
k
sandhya.m
very useful ...
Akhila Ajayan
Good👍
Simina Jasmine550
thank u use full
SARITHA PRASAD
very good
Ajay k
linux logo penguin alle
PSCNET ADMIN Admin
yes brother
Antony Grinson P R
78 th answer is wrong
സുനിൽ ബാബു
നല്ലറിവുകൾ..,!
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
SARATH CA
Very good
noble jose
aaa..kuzhappamilla