Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

21
ഇന്റർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ പ്രത്യേക വിലാസം എങ്ങനെ അറിയപ്പെടുന്നു?
Answer
വെബ്‌സൈറ്റ് വിലാസം (Website Address)
22
സെർച്ച് എൻജിനുകൾക്ക് ഉദാഹരണങ്ങളേവ?
Answer
ഗൂഗിൾ (Google), ബിംഗ്(Bing)
23
കമ്പ്യൂട്ടറിൽ ടെക്സ്റ്റ് ഇൻപുട് ചെയ്യാനുള്ള പ്രധാന ഉപകരമണമേത്?
Answer
കീബോർഡ്
24
ഒരു ചിത്രഭാഗം നിശ്ചിത ആകൃതിക്കനുസരിച് തെരഞ്ഞെടുക്കാൻ സഹായിക്കുന്ന ടൂൾ ഏത്?
Answer
paths ടൂൾ
25
മോസില്ല പ്രോജക്ടിന്റെ വെബ് ബ്രൌസർ ഏത്?
Answer
ഫയർഫോക്സ്
26
ഒരു ഖണ്ഡിക ടൈപ്പ് ചെയ്‌ത്‌ പൂർത്തിയായാൽ അടുത്ത ഖണ്ഡികയിലേക്ക് മാറാൻ അമർത്തേണ്ട കീ ഏത്?
Answer
Enter Key
27
വെബ്‌സൈറ്റുകളുടെ പേരിന്റെ ആദ്യത്തെ ഡബ്ല്യൂ.ഡബ്ല്യൂ .ഡബ്ല്യൂ എന്നതിന്റെ മുഴുവൻ രൂപമെന്ത്?
Answer
വേൾഡ് വൈഡ് വെബ് (World Wide Web)
28
കംപ്യൂട്ടറിൽ സൃഷ്ടിക്കപെടുന്ന ഒട്ടേറെ ഫയലുകളുടെ ഒരുമിച്ച് ക്രമീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനമേത്?
Answer
ഫോൾഡർ
29
ഇന്റർനെറ്റ് എക്സ്പ്ലോറർ ഏതു കമ്പനിയുടെ വെബ് ബ്രൗസറാണ്?
Answer
മൈക്രോസോഫ്റ്റ്
30
ഒ.സി.ആർ സോഫ്റ്റവെയറിന് ഉദാഹരണമേത്?
Answer
എൽ.ഐ.ഒ.എസ്

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.