Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

61
തിരയിലെ ഏറ്റവുമുയർന്ന ഭാഗത്തെ എങ്ങനെ വിളിക്കുന്നു?
Answer
തിരാശിഖരം
62
ഘനീകരണത്തിന്റെ വിവിധ രൂപങ്ങൾ ഏതെല്ലാം?
Answer
തുഷാരം, മേഘങ്ങൾ, ഹിമം, മൂടൽമഞ്ഞ്
63
തിരാതടവും തിരാശിഖരവും തമ്മിലുള്ള ലംബദൂരവും ഏതുപേരിൽ അറിയപ്പെടുന്നു?
Answer
തിരാ ഉന്നതി
64
വ്യവസായികമേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടിക്കലർന്നുണ്ടാകുന്ന അന്തരീക്ഷ അവസ്ഥ ഏത്?
Answer
സ്മോഗ്
65
തിരകളുടെ പ്രവർത്തനത്തിന്റെ താഴ്ന്ന പരിധി ഏതുപേരിൽ അറിയപ്പെടുന്നു?
Answer
തരംഗപാദം
66
തീരത്തോട് ചേർന്ന് വളരുന്ന പവിഴപ്പുറ്റുകൾ ഏത് വിഭാഗത്തിലുള്ളവയാണ്?
Answer
പ്രാന്തീയ കടൽപുറ്റുകൾ (ഫ്രിൻ ജിങ് റിഫ്‌സ്)
67
മൂടൽമഞ്ഞിലൂടെയുള്ള ദൂരക്കാഴ്ച ഒരുകിലോമീറ്ററിലും അധികമാണെങ്കിൽ എങ്ങനെ അറിയപ്പെടുന്നു?
Answer
നേർത്ത മൂടൽമഞ്ഞ് അഥവാ മിസ്റ്റ്
68
തിരകൾക്ക് കാരണമായ കാറ്റ് ഉത്ഭവിച്ച സ്ഥാനത്ത്നിന്ന് വളരെ അകലേക്ക് സഞ്ചരിക്കുന്ന തിരകൾ ഏതുപേരിൽ അറിയപ്പെടുന്നു?
Answer
സ്വെൽസ്
69
പവിഴപ്പുറ്റുകൾ എന്നറിയപ്പെടുന്ന വിശാലമായ ചുണ്ണാമ്പ്കല്ല് പുറ്റുകൾ നിർമിക്കുന്ന സമുദ്രജീവികളേവ?
Answer
കോറൽ പോളിപ്സ്
70
ആപേക്ഷിക ആർദ്രത കണക്കാക്കാനുള്ള ഉപകരണമേത്?
Answer
വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.