Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC 12th Level Preliminary Exam Model Questions – 2025

71
ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ രാജാവ് ആരായിരുന്നു?
Answer
ലൂയി പതിനാറാമൻ
72
ഏതു വിപ്ലവത്തെത്തുടർന്നാണ് നെപ്പോളിയൻ ഫ്രാൻസിന്റെ പ്രഥമ കോൺസുൽ ആയത്?
Answer
ഫ്രഞ്ച് വിപ്ലവം
73
ലോങ് പാർലമെന്റ് വിളിച്ചുകൂട്ടിയ ഭരണാധികാരി ആരാണ്?
Answer
ചാൾസ് ഒന്നാമൻ രാജാവ്
74
'ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ' എന്നറിയപ്പെടുന്നത് ആരാണ്?
Answer
റൂസ്സോ
75
'അമേരിക്കൻ ഭരണഘടനയുടെ പിതാവ്' എന്നറിയപ്പെടുന്നത്?
Answer
ജെയിംസ് മാഡിസൺ
76
കൃത്യവും വ്യക്തവുമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏത്?
Answer
ഇംഗ്ലണ്ട്
77
അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനം എഴുതി തയ്യാറാക്കിയത് ആരാണ്?
Answer
തോമസ് ജെഫേഴ്‌സൺ
78
'ഞാനാണ് രാഷ്ട്രം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തിയാര്?
Answer
ലൂയി പതിനഞ്ചാമൻ
79
അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നത് എന്ന്?
Answer
1776 ജൂലൈ 4
80
'വിപ്ലവങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്നത് ഏതു വിപ്ലവമാണ്?
Answer
ഫ്രഞ്ച് വിപ്ലവം

Related reading

17 comments

Ask a doubt or share a tip.

  1. നല്ലറിവുകൾ..,!
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.